Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.എസ്.എൽ: ഹൈദരാബാദിന് ഒമ്പതാം തോൽവി
text_fieldsbookmark_border
ഹൈദരാബാദ്: ഐ.എസ്.എല്ലിൽ ഹൈദരാബാദിന് ഒമ്പതാം തോൽവി. കേരള ബ്ലാസ്റ്റേഴ്സിനോട് വൻ തോൽവി വഴങ്ങിയതിനു പിന്നാലെ ചെന്നൈയിനോടും നാണംകെട്ടു. സ്വന്തം ഗ്രൗണ്ടിൽ 3-1നായിരുന്നു കീഴടങ്ങിയത്.
ചെന്നൈയിനായി ലിത്വാനിയൻ താരം നെറിയസ് വാസ്കിസ് ഇരട്ട ഗോളും (43, 65) റാഫേൽ ക്രിവെല്ലറോ ഒരു ഗോളും നേടി. 88ാം മിനിറ്റിൽ മാഴ്സലീന്യോയുടെ വകയായിരുന്നു ടീമിെൻറ ആശ്വാസ ഗോൾ. ജയത്തോടെ 12 പോയൻറുമായി ചെന്നൈയിൻ ഏഴാം സ്ഥാനത്തേക്ക് കയറി.

Next Story