Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​െഎ .എസ്​.എൽ:...

​െഎ .എസ്​.എൽ: ബം​ഗ​ളൂ​രു​വി​ന്​ തോ​ൽ​വി

text_fields
bookmark_border
​െഎ .എസ്​.എൽ: ബം​ഗ​ളൂ​രു​വി​ന്​ തോ​ൽ​വി
cancel
ബം​ഗ​ളൂ​രു: ഐ.​എ​സ്.​എ​ല്ലി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ബം​ഗ​ളൂ​രു എ​ഫ്.​സി​ക്ക്​ തോ​ൽ​വി. ക​ണ്​​ഠീ​ര​വ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​​െൻറ അ​ധി​ക സ​മ​യ​ത്തെ ഗോ​ളി​ലൂ​ടെ മും​ബൈ സി​റ്റി​യാ​ണ്​ ബം​ഗ​ളൂ​രു​വി​നെ 3-2ന്​ ​മ​റി​ക​ട​ന്ന്​ വി​ല​പ്പെ​ട്ട മൂ​ന്ന്​ പോ​യ​ൻ​റ്​ സ്വ​ന്ത​മാ​ക്കി​യ​ത്. സു​ബാ​ഷി​ഷ്​ ബോ​സ്​ (12), ഡീ​ഗോ കാ​ർ​ലോ​സ്​ (77), റൗ​ളി​ൻ ബോ​ർ​ഗ​സ് (94) എ​ന്നി​വ​ർ​ മും​ബൈ​ക്കാ​യി വ​ല​കു​ലു​ക്കി.

ബം​ഗ​ളൂ​രു​വി​നാ​യി 89ാം മി​നി​റ്റി​ൽ നാ​യ​ക​ൻ സു​നി​ൽ ഛേത്രി ​പെ​നാ​ൽ​റ്റി​യി​ലൂ​ടെ ഗോ​ൾ നേ​ടി. ഒ​രു ഗോ​ൾ മും​ബൈ താ​ര​ത്തി​​െൻറ സം​ഭാ​വ​ന​യാ​യി​രു​ന്നു. ഒ​മ്പ​ത്​ മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നും ഇ​രു​ടീ​മു​ക​ൾ​ക്കും 13 പോ​യ​ൻ​റാ​ണെ​ങ്കി​ലും ഗോ​ൾ​ശ​രാ​ശ​രി ക​ണ​ക്കാ​ക്കു​േ​മ്പാ​ൾ ബം​ഗ​ളൂ​രു മൂ​ന്നാ​മ​തും മും​ബൈ അ​ഞ്ചാ​മ​തു​മാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISL 2019
News Summary - isl 2019
Next Story