Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക്യാ​പ്​​റ്റ​ൻ...

ക്യാ​പ്​​റ്റ​ൻ അ​മ​രി​ന്ദ​ർ മും​ബൈ ര​ക്ഷ​ക​ൻ; ചെ​ന്നൈ​യി​ന്​ സ​മ​നി​ല

text_fields
bookmark_border
ക്യാ​പ്​​റ്റ​ൻ അ​മ​രി​ന്ദ​ർ മും​ബൈ ര​ക്ഷ​ക​ൻ; ചെ​ന്നൈ​യി​ന്​ സ​മ​നി​ല
cancel
ചെ​ന്നൈ: മും​ബൈ​യു​ടെ ക്യാ​പ്​​റ്റ​ൻ അ​മ​രി​ന്ദ​റി​ന്​ ന​ന്ദി. അ​ര​ഡ​സ​ൻ ഗോ​ളി​നെ​ങ്കി​ലും തോ​ൽ​ക്കേ​ണ്ട ി​യി​രു​ന്ന മ​ത്സ​ര​ത്തി​ൽ ഗോ​ൾ​പോ​സ്​​റ്റി​നു മു​ന്നി​ൽ കോ​ട്ട​കെ​ട്ടി കാ​ത്ത മും​ബൈ സി​റ്റി ഗോ​ൾ​കീ​പ്പ​ർ നാ​യ​ക​ൻ അ​മ​രി​ന്ദ​ർ സി​ങ്ങാ​യി​രു​ന്നു താ​രം. കൊ​ച്ചി​യി​ൽ കേ​ര​ള​ ബ്ലാ​സ്​​റ്റേ​ഴ്​​സി​നെ ഒ​രു ഗോ​ളി​ൽ വീ​ഴ്​​ത്തി​യ മും​ബൈ​യെ വി​റ​പ്പി​ച്ച​വ​ർ​ക്ക്, പ​ക്ഷേ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ മ​ട​ങ്ങാ​നാ​യി​രു​ന്നു വി​ധി.

ആ​ദ്യ ക​ളി​യി​ൽ ഗോ​വ​​യോ​ട്​ മൂ​ന്ന്​ ഗോ​ളി​ന്​ തോ​റ്റ ചെ​ന്നൈ​യി​നാ​യി​രു​ന്നു ഞാ​യ​റാ​ഴ്​​ച മൂ​ർ​ച്ച കൂ​ടു​ത​ൽ. റാ​ഫേ​ൽ ക്രി​വെ​ല്ലാ​രോ​യും ലാ​ലി​യാ​ൻ​സു​വാ​ല ചാ​ങ്​​തെ​യും അ​നി​രു​ദ്ദ ഥാ​പ്പ​യു​മെ​ല്ലാം ത​ല​ങ്ങും വി​ല​ങ്ങും പ്ര​ഹ​രി​ച്ചു. 90 മി​നി​റ്റ്​ പി​ന്നി​ടു​േ​മ്പാ​ഴേ​ക്കും 18 ഷോ​ട്ടു​ക​ളാ​ണ്​ ചെ​ന്നൈ​യി​ൻ എ​തി​ർ പോ​സ്​​റ്റി​ലേ​ക്ക്​ പാ​യി​ച്ച​ത്. ഏ​ഴെ​ണ്ണം ഗോ​ളെ​ന്നു​റ​ച്ച ടാ​ർ​ജ​റ്റ്​ ഷോ​ട്ടു​ക​ൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISL 2019
News Summary - ISL 2019
Next Story