ചെന്നൈയിന്​ തോൽവി തന്നെ: ജയിച്ച മുംബൈ സിറ്റി എഫ്​.സി രണ്ടാമത് 

22:53 PM
06/12/2018
mumbai-vs-chennaiyin-fc
മും​ബൈ: ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യെ മ​ട​ക്ക​മി​ല്ലാ​ത്ത  ര​ണ്ടു​ ഗോ​ളു​ക​ൾ​ക്ക്​ മ​റി​ക​ട​ന്ന മും​ബൈ എ​ഫ്.​സി ​ െഎ.​എ​സ്.​എ​ൽ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ര​ണ്ടാം  സ്ഥാ​ന​ത്തേ​ക്ക്​ ക​യ​റി. റെ​യ്​​ന​ർ ഫെ​ർ​ണാ​ണ്ട​സ്​ (27),  മോ​ദൗ സൗ​ഗൗ (55) എ​ന്നി​വ​രാ​ണ്​ ഗോ​ളു​ക​ൾ  നേ​ടി​യ​ത്. 10 മ​ത്സ​ര​ങ്ങ​ളി​ൽ 20 പോ​യ​ൻ​റാ​യ മും​ബൈ  ബം​ഗ​ളൂ​രു എ​ഫ്.​സി​ക്ക്​ (ഒ​മ്പ​തു​ ക​ളി​ക​ളി​ൽ 23) മാ​ത്രം  പി​റ​കി​ലാ​ണ്. 11 മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ചു​ പോ​യ​ൻ​റ്​ മാ​ത്ര​മു​ള്ള ​ചെ​ന്നൈ​യി​ൻ എ​ട്ടാ​മ​താ​ണ്.
Loading...
COMMENTS