ഹലിചരൺ നര്‍സാരി കേരള ബ്ലാസ്​റ്റേഴ്‌സിൽ

22:58 PM
12/06/2018
കൊ​ച്ചി: ഇ​ൻ​റ​ർ കോ​ണ്ടി​ന​ൻ​റ​ൽ ക​പ്പി​ൽ ഇ​ന്ത്യ​ക്കാ​യി മി​ക​ച്ച​പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച അ​സം സ്വ​ദേ​ശി ഹ​ലി​ച​ര​ൺ ന​ര്‍സാ​രി ഐ.​എ​സ്.​എ​ൽ അ​ടു​ത്ത സീ​സ​ണി​ൽ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സി​ന്​ ക​ളി​ക്കും. ക​ഴി​ഞ്ഞ മൂ​ന്നു​സീ​സ​ണി​ൽ നോ​ർ​ത്ത് ഈ​സ്​​റ്റ്​ യു​നൈ​റ്റ​ഡി​െൻറ താ​ര​മാ​യി​രു​ന്നു. അ​റ്റാ​ക്കി​ങ് മി​ഡ്ഫീ​ൽ​ഡ​റാ​യ ഹ​ലി​ച​ര​ൺ അ​ണ്ട​ർ 19, 21 അ​ന്താ​രാ​ഷ്‌​ട്ര ടൂ​ർ​ണ​മ​െൻറു​ക​ളി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്​​തി​ട്ടു​ണ്ട്. എ​ഫ്.​സി ഗോ​വ, ഡെം​പോ, ആ​രോ​സ്, ഡി.​എ​സ്.​കെ ശി​വാ​ജി​യ​ൻ​സ് തു​ട​ങ്ങി​യ ക്ല​ബു​ക​ൾ​ക്കാ​യും ക​ളി​ച്ചി​ട്ടു​ണ്ട്.
Loading...
COMMENTS