Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇന്ത്യക്ക്​ ഏഷ്യയിൽ...

ഇന്ത്യക്ക്​ ഏഷ്യയിൽ ആധിപത്യം സ്​ഥാപിക്കാൻ കഴിയണം- സന്ദേശ്​ ജിങ്കാൻ

text_fields
bookmark_border
ഇന്ത്യക്ക്​ ഏഷ്യയിൽ ആധിപത്യം സ്​ഥാപിക്കാൻ കഴിയണം- സന്ദേശ്​ ജിങ്കാൻ
cancel
ന്യൂഡൽഹി: ഏഷ്യൻ ഫുട്​ബാളിൽ ഇന്ത്യക്ക്​ സ്വന്തമായ അടയാളപ്പെടുത്തൽ നടത്താൻ കഴിയണമെന്ന്​ പ്രതിരോധതാരം സന്ദേശ്​ ജിങ്കാൻ. 2019 ഏഷ്യൻ കപ്പ്​ യോഗ്യത മത്സരത്തിൽ മ്യാന്മറിനെ ചൊവ്വാഴ്​ച നേരിടാനിരിക്കെയാണ്​ താരത്തി​​​​െൻറ പ്രതികരണം. ഗ്രൂപ്​​ ‘എ’യിലുള്ള ഇന്ത്യ നാലിൽ നാലും ജയിച്ച്​ നേര​േത്ത യോഗ്യത ഉറപ്പിച്ചിരുന്നു.

‘‘2011​ ദോഹ ഏഷ്യൻ കപ്പിനുശേഷം ഇന്ത്യ വീണ്ടും ഇൗ പോരാട്ടത്തിന്​ യോഗ്യത നേടിയിരിക്കുന്നു. ഫുട്​ബാൾ രാജ്യത്ത്​ വളർന്നുകൊണ്ടിരിക്കുകയാണ്​. അതി​​​​െൻറ അടയാളമാണിതെല്ലാം​. ഏഷ്യൻ ആധിപത്യത്തിനായി പരിശ്രമിക്കുകയെന്നതാണ്​ ഇനി ഞങ്ങളു​െട മുന്നിലുള്ള ലക്ഷ്യം’’ -ജിങ്കാൻ പറഞ്ഞു.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfootballsandesh jhinganmalayalam newssports newsISL 2017
News Summary - Want to dominate in Asia: Sandesh Jhingan- Sports news
Next Story