Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ്ലാസ്​റ്റേഴ്സിെൻറ...

ബ്ലാസ്​റ്റേഴ്സിെൻറ തുടക്കം മോശമല്ല –സന്ദേശ് ജിങ്കാൻ

text_fields
bookmark_border
ബ്ലാസ്​റ്റേഴ്സിെൻറ തുടക്കം മോശമല്ല –സന്ദേശ് ജിങ്കാൻ
cancel
കൊ​ച്ചി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ​ലീ​ഗ് നാ​ലാം സീ​സ​ണി​ൽ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സി​െൻറ തു​ട​ക്കം അ​ത്ര മോ​ശ​മ​ല്ലെ​ന്ന് ക്യാ​പ്റ്റ​ൻ സ​ന്ദേ​ശ് ജി​ങ്കാ​ൻ. ക​ഴി​ഞ്ഞ സീ​സ​ണു​ക​ൾ ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ ന​ല്ല തു​ട​ക്ക​മാ​ണ് ബ്ലാ​സ്​​റ്റേ​ഴ്സി​ന് ല​ഭി​ച്ച​തെ​ന്നും ജി​ങ്കാ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് മും​ബൈ എ​ഫ്.​സി​യെ ഞാ​യ​റാ​ഴ്ച നേ​രി​ടു​ന്ന​തെ​ന്നും ജി​ങ്കാ​ൻ പ​റ​ഞ്ഞു.   ഗോ​ൾ വ​ഴ​ങ്ങാ​തി​രി​ക്കു​ക മാ​ത്ര​മ​ല്ല, ജ​യി​ക്കു​ക​ത​ന്നെ​യാ​ണ് ല​ക്ഷ്യ​മെ​ന്ന് വെ​സ് ബ്രൗ​ൺ പ​റ​ഞ്ഞു. മും​ബൈ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ക​ളി​ക്കും. ജി​ങ്കാ​നും നെ​മാ​ഞ്ച​ക്കു​മൊ​പ്പം പ്ര​തി​രോ​ധ​ത്തി​ലാ​കും ക​ളി​ക്കു​ക. മ​ധ്യ​നി​ര​യി​ൽ ഉ​ട​നു​ണ്ടാ​കി​ല്ല. മി​ക​ച്ച​താ​ര​ങ്ങ​ൾ മ​ധ്യ​നി​ര​യി​ലു​ണ്ട് ^ബ്രൗ​ൺ പ​റ​ഞ്ഞു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfootballsandesh jhinganmalayalam newssports newsISL 2017
News Summary - sandesh jhingan INDIAN SUPER LEAGUE 2017 -Sports news
Next Story