Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറിനോ ആൻറോ ബംഗളൂരു...

റിനോ ആൻറോ ബംഗളൂരു എഫ്.സിയിലേക്ക്; വിനീതും ബ്ലാ​സ്​​റ്റേ​ഴ്സ് വി​ടു​ന്നു

text_fields
bookmark_border
റിനോ ആൻറോ ബംഗളൂരു എഫ്.സിയിലേക്ക്; വിനീതും ബ്ലാ​സ്​​റ്റേ​ഴ്സ് വി​ടു​ന്നു
cancel

കൊ​ച്ചി: മ​ല​യാ​ളി പ്ര​തി​രോ​ധ​നി​ര​താ​രം റി​നോ ആ​േ​ൻ​റാ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സ് വി​ടു​ന്നു. ഐ.​എ​സ്.​എ​ൽ റ​ണ്ണേ​ഴ്സ് അ​പ്പാ​യ ബം​ഗ​ളൂ​രു എ​ഫ്.​സി​യി​ലേ​ക്കാ​ണ് താ​രം മ​ട​ങ്ങു​ന്ന​ത്. ബ്ലാ​സ്​​റ്റേ​ഴ്സു​മാ​യി ക​രാ​ർ പു​തു​ക്കാ​ത്ത താ​രം മു​ൻ ക്ല​ബാ​യ ബം​ഗ​ളൂ​രു​വു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യ​താ​യാ​ണ് സൂ​ച​ന. 

സൂ​പ്പ​ർ​ക​പ്പി​നു​ശേ​ഷ​മാ​കും റി​നോ ബം​ഗ​ളൂ​രൂ​വി​നൊ​പ്പം ചേ​രു​ക. ഡ്രാ​ഫ്റ്റ് വ​ഴി​യാ​ണ് റി​നോ​യെ ബ്ലാ​സ്​​റ്റേ​ഴ്സ് സ്വ​ന്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ, പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് പ​ത്തു മ​ത്സ​രം മാ​ത്ര​മാ​ണ് ക​ളി​ച്ച​ത്. പ​രി​ക്കി​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് താ​ര​വു​മാ​യു​ള്ള ക​രാ​ർ പു​തു​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ടീം ​മാ​നേ​ജ്മ​​​െൻറി​​​െൻറ നി​ല​പാ​ട്. അ​തേ​സ​മ​യം, റി​നോ​യോ ബ്ലാ​സ്​​റ്റേ​ഴ്സ് ടീം ​മാ​നേ​ജ്മെ​േ​ൻ​റാ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. 

സി.​കെ. വി​നീ​തും ബ്ലാ​സ്​​റ്റേ​ഴ്സ് വി​ടു​മെ​ന്ന് സൂ​ച​ന​ക​ളു​ണ്ട്. ജാം​ഷ​ഡ്പു​ര്‍ എ​ഫ്.​സി, എ.​ടി.​കെ ക്ല​ബു​ക​ളാ​ണ് വി​നീ​തി​നാ​യി രം​ഗ​ത്തു​ള്ള​ത് .ഐ.​എ​സ്.​എ​ല്ലി​ലേ​റ്റ ക്ഷീ​ണം സൂ​പ്പ​ർ​ക​പ്പി​ൽ തീ​ർ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ബ്ലാ​സ്​​റ്റേ​ഴ്സ്. ലെ​ന്‍ ദൗ​ഗ​ൽ, ഹാ​ളി​ച​ര​ണ്‍ ന​ർ​സാ​രി, സെ​യ്ത്യ​സെ​ന്‍ സി​ങ്, മ​ല​യാ​ളി​താ​രം സ​ക്കീ​ര്‍ മു​ണ്ടം​പാ​റ എ​ന്നി​വ​രു​മാ​യി ക​രാ​റൊ​പ്പി​ട്ടു. 

ഐ.​എ​സ്.​എ​ല്ലി​ലെ ഭാ​വി​താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ലാ​ല്‍റു​വ​ത്താ​ര​യു​മാ​യു​ള്ള ക​രാ​ര്‍ 2021വ​രെ പു​തു​ക്കി​യി​രു​ന്നു. ക​റേ​ജ് പെ​ക്കൂ​സ​ൺ, ബാ​ല്‍ഡ്‌​വി​ന്‍സ​ണ്‍, കി​സി​റ്റോ എ​ന്നി​വ​രെ​യും നി​ല​നി​ർ​ത്തി​യേ​ക്കും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLfootballbengaluru fcrino antomalayalam newssports news
News Summary - rino anto move to bengaluru fc- sports news
Next Story