Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എവേ ഫാൻസിന്​ സ്​റ്റേഡിയത്തിൽ പ്രത്യേക സീറ്റൊരുക്കി മുംബൈ എഫ്​.സി

text_fields
bookmark_border
എവേ ഫാൻസിന്​ സ്​റ്റേഡിയത്തിൽ പ്രത്യേക സീറ്റൊരുക്കി മുംബൈ എഫ്​.സി
cancel
മുംബൈ: മുംബൈ എഫ്​.സിയുടെ തട്ടകമായ ഫുട്​ബാൾ അരീനയിൽ എവേ ഫാൻസിന്​ ഇനി ​പ്രത്യേക സീറ്റുണ്ടായിരിക്കും. ​െഎ.എസ്​.എല്ലിൽ ആദ്യമായിട്ടാണ്​ ഒരു ടീം എവേ ആരാധകർക്ക്​ ഇരിപ്പിടം നീക്കിവെക്കുന്നത്​. എ.ടി.കെക്കെതിരെ ഡിസംബർ 17ന്​ നടക്കുന്ന മത്സരത്തിൽ പുതിയ തീരുമാനം നടപ്പിലാക്കുമെന്ന്​ ക്ലബ്​ ഭാരവാഹികൾ അറിയിച്ചു. ​

സ്​റ്റേഡിയത്തിലെ ‘ബി’പാർട്ടിലെ 200 സീറ്റാണ്​ എതിർ ടീമിലെ ആരാധകർക്ക്​ ലഭിക്കുക. ​െഎ.എസ്​.എല്ലിലെ പുതിയ ചുവടുവെപ്പാണിതെന്നും ഇൗ തീരുമാനം മറ്റു ക്ലബുകളും ഏറ്റെടുക്കണമെന്നും മുംബൈ സിറ്റി സഹ ഉടമസ്​ഥനും ബോളിവുഡ്​ താരവുമായ രൺവീർ കപൂർ പറഞ്ഞു. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mumbai City FC Announce Special Section for Away Fans- Sports news
Next Story