Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോപ്പലി​ൻെറ തന്ത്രങ്ങൾ പിന്നെയും പിഴച്ചു; ജാംഷഡ്​പുരിന്​ സമനില

text_fields
bookmark_border
isl
cancel
ജാംഷഡ്​പുർ: കോപ്പലി​​​​െൻറ തന്ത്രങ്ങൾ പിന്നെയും പിഴച്ചു. മത്സരത്തി​​​​െൻറ പകുതിയിലധികം മുന്നിൽ നിന്നെങ്കിലും അവസാനം ഗോൾ വഴങ്ങി മുംബൈയോട്​ 2-2ന്​ സമനിലയിൽ. ആവേശം നിറഞ്ഞ മത്സരത്തിൽ ആദ്യ ഗോളടിച്ചത്​ മുംബൈയാണ്​. തിയാഗോ സാ​േൻറാസ്​ 24ാം മിനിറ്റിൽ വലകുലുക്കിയപ്പോൾ, ജാംഷഡ്​പുർ ഞെട്ടി. എന്നാൽ, നൈജീരിയൻ താരം അസൂക്ക ഇബോബോ (43, 45) രണ്ടുതവണ വലകുലുക്കിയതോടെ, കോപ്പലു​ം സംഘവും മുന്നിലെത്തി. ജാംഷഡ്​പുരിന്​ ജയിക്കാമായിരുന്ന മത്സരം 71ാം മിനിറ്റിൽ കൈവിട്ടു. തിയാഗോ സാ​േൻറാസ്​ തന്നെ രണ്ടാമതും ലക്ഷ്യത്തിലേക്ക്​ നിറയൊഴിച്ച്​ കളി സമനിലയിലാക്കി.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jamshedpur FC vs Mumbai City FC: Clash between top defensive sides ends in a stalemate-Sports news
Next Story