Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightെഎ.എസ്​.എൽ:...

െഎ.എസ്​.എൽ: സു​ബ്ര​തോ​ക​പ്പി​ലെ താ​രം എം.​എ​സ്.​ സു​ജി​ത്ത്​  ബ്ലാ​സ്​​റ്റേ​ഴ്​​സി​ൽ

text_fields
bookmark_border
െഎ.എസ്​.എൽ: സു​ബ്ര​തോ​ക​പ്പി​ലെ താ​രം എം.​എ​സ്.​ സു​ജി​ത്ത്​  ബ്ലാ​സ്​​റ്റേ​ഴ്​​സി​ൽ
cancel

 

മ​ല​പ്പു​റം: സു​ബ്ര​തോ​ക​പ്പി​ലെ താ​രം മ​ല​പ്പു​റം എ​ട​ക്ക​ര അ​ര്‍ണാ​ടം​പാ​ടം സ്വ​ദേ​ശി എം.​എ​സ്. സു​ജി​ത്ത്​​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​ൽ. മ​ഞ്ഞ​പ്പ​ട​യു​ടെ നാ​ലാം ഗോ​ളി​യാ​യാ​ണ്​ കൗ​മാ​ര​താ​രം ടീ​മി​ലെ​ത്തു​ന്ന​ത്. 2014ല്‍ ​സു​ബ്ര​തോ​ക​പ്പി​ല്‍ എം.​എ​സ്.​പി റ​ണ്ണ​റ​പ്പാ​യ​പ്പോ​ൾ ഗോ​ൾ​വ​ല​ക്കു കീ​ഴി​ലെ സു​ജി​ത്തി​​​െൻറ പ്ര​ക​ട​നം ക​ണ്ട്​ അ​തി​ശ​യി​ച്ചി​രു​ന്നു. ബ്ര​സീ​ൽ ടീ​മി​നെ​തി​രാ​യ ഫൈ​ന​ലി​ൽ 15 സേ​വു​ക​ളാ​ണ് സു​ജി​ത്ത്​ അ​ന്ന് ന​ട​ത്തി​യ​ത്. ഗോ​കു​ലം എ​ഫ്‌.​സി താ​ര​മാ​യ സു​ജി​ത്ത്​ നി​ല​മ്പൂ​ർ ബ​സേ​ലി​യ​സ് കോ​ള​ജ് വി​ദ്യാ​ര്‍ഥി​യാ​ണ്.  സി.​കെ. വി​നീ​ത്, റി​നോ ആ​േ​ൻ​റാ, പ്ര​ശാ​ന്ത് മോ​ഹ​ൻ, അ​ജി​ത് ശി​വ​ന്‍ എ​ന്നി​വ​ർ​ക്കു​ശേ​ഷം ബ്ലാ​സ്​​റ്റേ​ഴ്​​സ്​ നി​ര​യി​ലെ​ത്തു​ന്ന അ​ഞ്ചാ​മ​ത്തെ മ​ല​യാ​ളി​യാ​ണ്​ സു​ജി​ത്ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLKerala Blastersfootballmalayalam newssports newsms sujith
News Summary - isl: ms sujith in kerala blasters team- Sports news
Next Story