Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡച്ച് വിങ്ങർ ഗ്രിഗൊറി നെൽസൺ ചെെന്നെയിനിൽ
text_fieldsbookmark_border
ചെന്നൈ: ഡച്ച് താരം ഗ്രിഗൊറി നെൽസണുമായി ചെന്നൈയിൻ എഫ്.സി കരാറിലൊപ്പിട്ടു. ബഹ്റൈൻ ക്ലബ് അൽ മുഹാറഖ് ടീമിെൻറ വിങ്ങറായിരുന്നു. 2010-12 സീസണിൽ ബൾഗേറിയൻ ടീം സി.എസ്.കെ സോഫിയ ടീമിനായി യുവേഫ യൂറോപ ലീഗ് കളിച്ചതാരം ഇൗ വർഷമാണ് ബഹ്റൈനിലെത്തുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
