Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമഞ്ഞപ്പടയെ ജിങ്കാൻ...

മഞ്ഞപ്പടയെ ജിങ്കാൻ നയിക്കും

text_fields
bookmark_border
sandesh-jingan
cancel

കൊച്ചി: ​െഎ.എസ്​.എൽ നാലാം സീസണിൽ കേരള ബ്ലാസ്​റ്റേഴ്​സിനെ സന്ദേശ്​ ജിങ്കാൻ നയിക്കും. ബ്ലാസ്​റ്റേഴ്​സ്​ ടീം മാ​നേജ്​മ​​​െൻറ്​ ട്വിറ്ററിലൂടെയാണ്​ ക്യാപ്​റ്റനെ പ്രഖ്യാപിച്ചത്​. ​െഎ.എസ്​.എല്ലി​​​​െൻറ ഉദ്​ഘാടന മൽസരത്തിൽ ​​​വെള്ളിയാഴ്​ച എ.ടി.കെയെ ബ്ലാസ്​റ്റേഴ്​സ്​ നേരിടും. ഇതിന്​ മുന്നോടിയായാണ്​ നായകനെ ബ്ലാസ്​റ്റേഴ്​സ്​ പ്രഖ്യാപിച്ചത്​.

ബ്ലാസറ്റേഴ്​സി​​​​െൻറ പ്രതിരോധനിര താരമാണ്​ ജിങ്കാൻ. ടീമിനായി നാൽപ്പത്​ മൽസരങ്ങളിൽ കളിച്ചിട്ടുണ്ട്​. കേരളത്തിനായി ഏറ്റവും അധികം തവണ ​െഎ.എസ്​.എല്ലിൽ കളിച്ചിട്ടുള്ള താരവുമാണ്​ ജിങ്കാൻ. 3.8 കോടിയെന്ന റിക്കാർഡ്​ തുകക്കാണ്​ ബ്ലാസ്​റ്റേഴ്​സ്​ ജിങ്കാനെ നില നിർത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLKerala Blastersfootballsandesh jhinganmalayalam newssports news
News Summary - ISL 2017: Kerala Blasters make last-minute u-turn, name Sandesh Jhingan as captain-Sports news
Next Story