Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആദ്യ പാദ സെമിയിൽ...

ആദ്യ പാദ സെമിയിൽ ഗോ​വ–ചെ​ന്നൈ​യി​ൻ സ​മ​നി​ല

text_fields
bookmark_border
goa vs chennaiyin
cancel

​​മ​ഡ്​​ഗാ​വ്​: ​ഫ​േ​ട്ടാ​ർ​ഡ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന െഎ.​എ​സ്.​എ​ൽ ര​ണ്ടാം സെ​മി​യി​ൽ ഗോ​വ​യും ചെ​ന്നൈ​യി​നും 1-1ന്​ ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ക​രു​ത്ത​രു​ടെ നി​ര​യു​മാ​യി ഇ​രു​വ​രും ബ​ലാ​ബ​ലം പോ​ര​ടി​ച്ച മ​ത്സ​ര​ത്തി​ൽ ഗോ​ൾ​ര​ഹി​ത​മാ​യി​രു​ന്നു ആ​ദ്യ പ​കു​തി. ര​ണ്ടാം പ​കു​തി​യി​ൽ ആ​ദ്യം സ്​​കോ​ർ ചെ​യ്​​ത​ത്​ ഗോ​വ​യാ​ണ്.

64ാം മി​നി​റ്റി​ൽ ഗോ​ള​ടി​യ​ന്ത്രം മാ​നു​വ​ൽ ലാ​ൻ​സ​റോ​ട്ട ല​ക്ഷ്യം ക​ണ്ടു. ലീ​ഡ്​ പി​ടി​ച്ച്​ ആ​ശ്വ​സി​ച്ച ഗോ​വ​ക്ക്​ പ​ക്ഷേ, അ​ധി​കം ആ​യു​സ്സു​ണ്ടാ​യി​ല്ല. 71ാം മി​നി​റ്റി​ൽ അ​നി​രു​ദ്ധ്​ ഥാ​പ​യി​ലൂ​ടെ ചെ​ന്നൈ​യി​ൻ തി​രി​ച്ച​ടി​ച്ചു. മാ​ർ​ച്ച്​ 13ന്​ ​ചെ​ന്നൈ​യി​ലാ​ണ്​ ര​ണ്ടാം പാ​ദ സെ​മി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:semi finalmalayalam newssports newsISL 2017goa vs chennaiyin
News Summary - isl 2017 - 2018 goa vs chennaiyin-sports news
Next Story