Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളൂരു എഫ്​.സിക്ക്​ പുതിയ സ്​പാനിഷ്​ സ്​ട്രൈക്കർ

text_fields
bookmark_border
ബംഗളൂരു എഫ്​.സിക്ക്​ പുതിയ സ്​പാനിഷ്​ സ്​ട്രൈക്കർ
cancel
ബംഗളൂരു: സ്​പാനിഷ്​ സ്​ട്രൈക്കർ ഡാനിയൽ ലുകാസ്​ സെഗോവിയയെ ​െഎ.എസ്​.എൽ വമ്പന്മാരായ ബംഗളൂരു എഫ്​.സി സ്വന്തമാക്കി. പരിക്കേറ്റ്​ സീസണിൽ നിന്ന്​ പുറത്തുപോയ സ്പെയിനി​​​െൻറ ബ്രൂലിയോ നൊബ്​റേഗക്ക്​ പകരമായാണ്​ പുതിയ താരവുമായി ബംഗളൂരു കരാറിലെത്തിയത്​.

സ്​പെയിനിലെ നിരവധി ഫുട്​ബാൾ ക്ലബുകളിൽ കളിച്ചിട്ടുള്ള താരം അസർബൈ​ജാൻ ക്ലബ്​ നെഫ്​റി പി.എഫ്​.കെയിൽ നിന്നാണ്​ ഇന്ത്യൻ സൂപ്പർ ലീഗിലേക്കെത്തുന്നത്​. ഇന്ന്​ പുണെയെ നേരിടുന്ന ബംഗളൂരു ടീമിനോടൊപ്പം ​േചർന്ന സെഗോവിയ പരിശീലനത്തിനിറങ്ങി. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ISL 2017-18: Bengaluru FC sign striker Daniel Segovia -Sports news
Next Story