Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right...

ബ്ലാ​സ്​​റ്റേ​ഴ്​​സി​ൽ കൊ​ഴി​ഞ്ഞു​പോ​ക്ക്​; ജാ​ക്കി​ച​ന്ദും മി​ല​ൻ സി​ങ്ങും കേ​ര​ളം വി​ട്ടു

text_fields
bookmark_border
കൊ​ച്ചി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​െൻറ നാ​ലാം സീ​സ​ൺ സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നി​ടെ ക​ളി​ക്കാ​രു​ടെ കൂ​ടു​മാ​റ്റം. പ്ലേ ​ഓ​ഫി​ൽ ഇ​ടം കി​ട്ടാ​ത്ത ടീ​മി​ൽ​നി​ന്നും  മ​ധ്യ​നി​ര താ​ര​ങ്ങ​ളാ​യ ജാ​ക്കി​ച​ന്ദ് സി​ങ്ങും മി​ല​ൻ സി​ങ്ങു​മാ​ണ് ടീം ​വി​ട്ട​ത്. എന്നാൽ സൂപ്പർ കപ്പിൽ ഇവർ ബ്ലാസ്​റ്റേഴ്​സ്​ ജഴ്​സിയിൽ കളിക്കും.

ജാ​ക്കി​ച​ന്ദ് എ​ഫ്.​സി ഗോ​വ​യി​ലേ​ക്കും മി​ല​ൻ മും​ബൈ​യി​ലേ​ക്കു​മാ​ണ് ചെ​ക്കേ​റി​യ​ത്. എ​ഫ്.​സി ഗോ​വ​യു​മാ​യി ര​ണ്ടു​വ​ർ​ഷ​ത്തേ​ക്ക് 1.9 കോ​ടി​യു​ടെ ക​രാ​റി​ലാ​ണ് ജാ​ക്കി​ച​ന്ദ് ഒ​പ്പു​വെ​ച്ചി​രി​ക്കു​ന്ന​ത്. നോ​ർ​ത്ത് ഈ​സ്​​റ്റ്​ യു​നൈ​റ്റ​ഡ് താ​രം സെ​യ്മി​ൻ​ലെ​ൻ ദൗ​ഗ​ൽ ബ്ലാ​സ്​​റ്റേ​ഴ്സി​ലെ​ത്തു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. സൂ​പ്പ​ർ ക​പ്പി​നു​മു​മ്പ് കൂടതൽ വി​ദേ​ശ താരങ്ങളെ ടീമിലെത്തിക്കാനും ​ശ്രമമുണ്ട്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfootballmalayalam newssports newsISL 2018
News Summary - INDIAN SUPER LEAGUE 2017 -Sports news
Next Story