Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനോ​ർ​ത്ത്​​...

നോ​ർ​ത്ത്​​ ഇൗ​സ്​​റ്റിനെ തോൽപിച്ചു; ബം​ഗ​ളൂ​രു ഒ​ന്നാ​മ​ൻ

text_fields
bookmark_border
നോ​ർ​ത്ത്​​ ഇൗ​സ്​​റ്റിനെ തോൽപിച്ചു; ബം​ഗ​ളൂ​രു ഒ​ന്നാ​മ​ൻ
cancel

ബം​ഗ​ളൂ​രു: ​സൂ​പ്പ​ർ ലീ​ഗി​ലെ ഒ​ന്നാം സ്​​ഥാ​ന​ത്തെ പോ​രാ​ട്ടം സ​ജീ​വ​മാ​ക്കി ബം​ഗ​ളൂ​രു എ​ഫ്.​സി​ക്ക്​ എ​ട്ടാം ജ​യം. നോ​ർ​ത്ത്​​ ഇൗ​സ്​​റ്റ്​ യു​നൈ​റ്റ​ഡി​നെ 2-1ന്​ ​തോ​ൽ​പി​ച്ച ബം​ഗ​ളൂ​രു 24 പോ​യ​ൻ​റു​മാ​യി ഒ​ന്നാ​മ​താ​യി. ജു​വാ​നാ​ൻ (14), സു​നി​ൽ ഛേത്രി (51) ​എ​ന്നി​വ​രാ​ണ്​ സ്​​കോ​ർ ചെ​യ്​​ത​ത്. പെ​നാ​ൽ​റ്റി ഗോ​ളി​ലൂ​ടെ നോ​ർ​ത്ത്​​ ഇൗ​സ്​​റ്റ്​ തി​രി​കെ​യെ​ത്തി​യെ​ങ്കി​ലും തോ​ൽ​വി ഒ​ഴി​വാ​ക്കാ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsISL 2017
News Summary - INDIAN SUPER LEAGUE 2017 -Sports news
Next Story