Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഒ​ന്നാ​മ​ത്​...

ഒ​ന്നാ​മ​ത്​ ചെ​ന്നൈ​യി​ൻ

text_fields
bookmark_border
ഒ​ന്നാ​മ​ത്​ ചെ​ന്നൈ​യി​ൻ
cancel
കൊ​ൽ​ക്ക​ത്ത: എ.​ടി.​കെ​യെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ തോ​ൽ​പി​ച്ച്​ ചെ​ന്നൈ​യി​ൻ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്. ടെ​ഡി ഷെ​റി​ങ്​​ഹാ​മി​നെ പു​റ​ത്താ​ക്കി​യ​തി​നു​ശേ​ഷം ആ​ഷ്​​ലി വെ​സ്​​റ്റ്​​വു​ഡി​​​െൻറ ശി​ക്ഷ​ണ​ത്തി​ലി​റ​ങ്ങി​യ എ.​ടി.​കെ​യെ 2-1നാ​ണ്​ ചെ​ന്നൈ​യി​ൻ പ​ട തോ​ൽ​പി​ച്ച​ത്.

മാ​ർ​ട്ടി​ൻ പാ​റ്റേ​ഴ്​​സ​ൺ കൊ​ൽ​ക്ക​ത്ത​ക്കാ​യി ആ​ദ്യം ഗോ​ൾ നേ​ടി​യെ​ങ്കി​ലും ര​ണ്ടാം പ​കു​തി​യി​ൽ ചെ​ന്നൈ​യി​ൻ തി​രി​ച്ചു​വ​ന്നു. താ​പ മാ​ലി​സ​ൺ, ജെ​ജെ എ​ന്നി​വ​രാ​ണ്​ സ്​​കോ​റ​ർ​മാ​ർ. ചെ​ന്നൈ​യി​ന്​​ 23ഉം ​എ.​ടി.​കെ​ക്ക്​ 12ഉം ​പോ​യ​ൻ​റാ​ണ്​ നി​ല​വി​ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsISL 2017
News Summary - INDIAN SUPER LEAGUE 2017 -Sports news
Next Story