Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഹാട്രിക്കുമായി ഡോൻഗൽ;...

ഹാട്രിക്കുമായി ഡോൻഗൽ; ചെന്നൈയിനെ അട്ടിമറിച്ച് നോർത്ത്​ഇൗസ്റ്റ്

text_fields
bookmark_border
ഹാട്രിക്കുമായി ഡോൻഗൽ; ചെന്നൈയിനെ അട്ടിമറിച്ച് നോർത്ത്​ഇൗസ്റ്റ്
cancel

ഗുവാഹതി: മണിപ്പൂരി താരം സെമിൻലൻ​ ഡോൻഗൽ ഹാട്രിക്കുമായി മിന്നിച്ച മത്സരത്തിൽ ശക്​തരായ ചെന്നൈയിനെ 3-1ന്​​ നോർത്ത്​ ഇൗസ്​റ്റ്​ അട്ടിമറിച്ചു. നോർത്ത്​ ഇൗസ്​റ്റി​​െൻറ തട്ടകത്തിൽ നടന്ന മത്സരത്തിൽ കരുത്തരായ ചെന്നൈയിനെ തീർത്തും പ്രതിരോധത്തിലാക്കിയാണ്​ വടക്കുകിഴക്കൻ സംഘത്തി​​െൻറ ജയം. പുതിയ കോച്ച്​ അവ്​റം ഗ്രാൻഡി​​െൻറ ശിക്ഷണത്തിൽ അടിമുടി മാറിയ വടക്കുകിഴക്കൻ പടക്ക്​ ഇതോടെ മൂന്നാം ജയമായി.

ആവേശം നിറഞ്ഞ പോരിൽ 42ാം മിനിറ്റിലാണ്​ മണിപ്പൂരി താരം ആദ്യ ഗോൾ നേടിയത്​. രണ്ടാം പകുതിയിലെ 46, 68 മിനിറ്റിലും ഗോൾ നേടി സെമിൻലൻ​ ഡോൻഗൽ ​െചന്നൈയിനെ ഞെട്ടിക്കുകയായിരുന്നു. എതിരാളികളുടെ ആശ്വാസ ഗോൾ ഇനീഗോ കാൽഡറോണി​​െൻറ ബൂട്ടിൽനിന്നാണ്​. ഒന്നാം സ്​ഥാനം പിടിക്കാനുള്ള ചെന്നൈയിനി​​െൻറ മോഹം ഇതോടെ ഇല്ലാതായി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsISL 2017
News Summary - INDIAN SUPER LEAGUE 2017 -Sports news
Next Story