Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമും​ബൈ​യെ അ​വ​രു​ടെ...

മും​ബൈ​യെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ തോ​ൽ​പിച്ച് ബം​ഗ​ളൂ​രു

text_fields
bookmark_border
മും​ബൈ​യെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ തോ​ൽ​പിച്ച് ബം​ഗ​ളൂ​രു
cancel
മും​ബൈ: ​െഎ.​എ​സ്.​എ​ല്ലി​ൽ സൂ​പ്പ​ർ ജ​യ​ത്തോ​ടെ ബം​ഗ​ളൂ​രു ഒ​ന്നാ​മ​ത്. മും​ബൈ​യെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ 3-1ന്​ ​തോ​ൽ​പി​ച്ചാ​ണ്​ സു​നി​ൽ ​​​േഛത്രി​യും സം​ഘ​വും 21 പോ​യ​േ​ൻ​റാ​ടെ ഒ​ന്നാ​മ​തെ​ത്തി​യ​ത്. ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ പെ​നാ​ൽ​റ്റി ഗോ​ളി​ൽ ആ​ദ്യ പ​കു​തി ത​ന്നെ ബം​ഗ​ളൂ​രു ഒ​ന്നാ​മ​തെ​ത്തി.

43ാം മി​നി​റ്റി​ൽ ല​ഭി​ച്ച അ​വ​സ​രം ക്യാ​പ്​​റ്റ​ൻ സു​നി​ൽ ​ചേ​ത്രി​യാ​ണ്​ ഗോ​ളാ​ക്കി​യ​ത്. 52ാം മി​നി​റ്റി​ൽ നാ​യ​ക​ൻ ത​ന്നെ ബം​ഗ​ളൂ​രു​വി​ന്​ ലീ​ഡ്​ ന​ൽ​കി. ഉ​ഡ​ന്ത സി​ങ്​​ ന​ൽ​കി​യ പാ​സി​ലാ​ണ്​ ​ഛേത്രി ​ര​ണ്ടാം ഗോ​ൾ നേ​ടി​യ​ത്. ഒ​ടു​വി​ൽ 63ാം മി​നി​റ്റി​ൽ ഫ്രീ​കി​ക്ക്​ ഗോ​ളാ​ക്കി മി​ക്കു ബം​ഗ​ളൂ​രു​വി​​െൻറ വി​ജ​യം ഉ​റ​പ്പി​ച്ചു.

താ​ര​ത്തി​​െൻറ ​സീ​സ​ണി​െ​ല ഒ​മ്പ​താം ഗോ​ളാ​ണി​ത്. 76ാം മി​നി​റ്റി​ൽ പ​ക​ര​ക്കാ​ര​നാ​യി ക​ള​ത്തി​ലെ​ത്തി​യ ലി​േ​യാ കോ​സ്​​റ്റ മും​ബൈ​യു​ടെ​ ആ​​ശ്വാ​സ ഗോ​ൾ നേ​ടി. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsISL 2017
News Summary - INDIAN SUPER LEAGUE 2017 -Sports news
Next Story