Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗോ​വ എ.​ടി.​കെ​യെ...

ഗോ​വ എ.​ടി.​കെ​യെ തോ​ൽ​പി​ച്ചു; ബ്ലാ​സ്​​റ്റേ​ഴ്​​സ് പു​റ​ത്ത്

text_fields
bookmark_border
FC-Goa
cancel
camera_alt???.?????.?????????? ????? ????? ????????? ??????? ?????????????? ??????? ?????????????????

മ​ഡ്​​ഗാ​വ്​: ക​ണ​ക്കി​​​​​െൻറ ക​ളി​യി​ലെ ഭാ​ഗ്യ​വും പ്ര​തീ​ക്ഷി​ച്ചി​രു​ന്ന കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​​ന്​ ഗോ​വ​യു​ടെ ചു​വ​പ്പു​കാ​ർ​ഡ്. നി​ർ​ണാ​യ​ക 17ാം മ​ത്സ​ര​ത്തി​ൽ എ.​ടി.​കെ​െ​യ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ 5-1ന്​ ​ത​ക​ർ​ത്ത​തോ​ടെ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ സെ​മി കാ​ണി​ല്ലെ​ന്നു​റ​പ്പാ​യി. ഇ​തോ​ടെ, 27 പോ​യ​േ​ൻ​റാ​ടെ ഗോ​വ ജാം​ഷ​ഡ്​​പു​രി​നെ മ​റി​ക​ട​ന്ന്​ നാ​ലാം സ്​​ഥാ​ന​ത്തെ​ത്തി. 

ജാം​ഷ​ഡ്​​പു​രി​നെ​തി​രാ​യ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ സ​മ​നി​ല മാ​ത്രം മ​തി​യാ​വും ഗോ​വ​ക്ക്​ സെ​മി​യി​ലേ​ക്ക്​ ക​യ​റാ​ൻ. എ.​ടി.​കെ​ക്കെ​തി​രെ ജ​യി​ക്കാ​നു​റ​ച്ചി​റ​ങ്ങി​യ എ​ഫ്.​സി ഗോ​വ​ക്ക്​ ആ​ക്ര​മ​ണം മാ​ത്ര​മാ​യി​രു​ന്നു ത​ന്ത്രം. 10ാം മി​നി​റ്റി​ൽ സെ​ർ​ജി​യോ ജെ​സ്​​റ്റെ മാ​രി​ൻ തു​ട​ങ്ങി​വെ​ച്ച ഗോ​ൾ​വേ​ട്ട, മാ​ന്വ​ൽ ലാ​ൻ​സ​റോ​െ​ട്ട (15, 21), ഫെ​റാ​ൻ കൊ​റോ​മി​നാ​സ്​ (64), ബ്ലാ​സ്​​റ്റേ​ഴ്​​സ്​ വി​ട്ട്​​ ഗോ​വ​യി​ലെ​ത്തി​യ സി​ഫി​നി​യോ​സ്​ എ​ന്നി​വ​ർ ചേ​ർ​ന്ന്​ പൂ​ർ​ത്തീ​ക​രി​ച്ചു. 

ഫ്രീ​കി​ക്കി​ലൂ​ടെ​യാ​യി​രു​ന്നു ​സ്​​പാ​നി​ഷ്​ താ​രം കൊ​റോ​മി​നാ​സി​​​​​െൻറ ഗോ​ൾ. സീ​സ​ണി​ൽ ടോ​പ്​ സ്​​കോ​റ​ർ സ്​​ഥാ​ന​ത്തി​രി​ക്കു​ന്ന കൊ​റോ​യു​ടെ 15ാം ഗോ​ളാ​യി​രു​ന്നു ഇ​ത്. റോ​ബി കീ​നാ​ണ്​ എ.​ടി.​കെ​യു​ടെ ആ​​ശ്വാ​സ​ഗോ​ൾ നേ​ടി​യ​ത്. നേ​ര​േ​ത്ത​ത​ന്നെ ടൂ​ർ​ണ​മ​​​​െൻറി​ൽ​നി​ന്ന്​ പു​റ​ത്താ​യ എ.​ടി.​കെ പ​ത്താം തോ​ൽ​വി​യോ​ടെ 13 പോ​യ​ൻ​റു​മാ​യി ഒ​മ്പ​താം സ്​​ഥാ​ന​ത്താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfootballmalayalam newssports newsISL 2018
News Summary - INDIAN SUPER LEAGUE 2017 -Sports news
Next Story