Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.​എ​സ്.​എ​ൽ: ഡൽഹി...

ഐ.​എ​സ്.​എ​ൽ: ഡൽഹി ഡൈനാമോസിന്​ തകർപ്പൻ ജയം

text_fields
bookmark_border
Delhi
cancel
ന്യൂഡൽഹി: ​െഎ.എസ്​.എല്ലിലെ അവസാന കുതിപ്പിൽ ഉൗർജംകൊണ്ട ഡൽഹി ഡൈനാമോസിന്​ തകർപ്പൻ ജയം. ഏഴ്​ ഗോൾ പിറന്ന മത്സരത്തിൽ 4-3നായിരുന്നു ഡൽഹിയുടെ ജയം. ഡൽഹിക്കായി കാലു ഉച്ചെ ഇരട്ട ഗോളും (22, 69) സീത്യാസെൻ സിങ്​ (71), മാത്യാസ്​ മിറബായെ (92) എന്നിവർ ഒാരോ ഗോളും നേടി. റോബി കീനി​​​െൻറ ഇരട്ട ഗോളിൽ​ (52,58) എ.ടി.കെ തിരിച്ചുവന്നെങ്കിലും രണ്ടാം അവസാന മിനിറ്റുകളിലെ ഇരമ്പലിൽ ഡൽഹി കളിപിടിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsISL 2017
News Summary - INDIAN SUPER LEAGUE 2017 -Sports news
Next Story