Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനോ​ർ​ത്ത്...

നോ​ർ​ത്ത് ​ഇൗ​സ്​​റ്റിനെതിരെ ജയം; മും​ബൈ ആ​റാ​മ​ത്​

text_fields
bookmark_border
നോ​ർ​ത്ത് ​ഇൗ​സ്​​റ്റിനെതിരെ ജയം; മും​ബൈ ആ​റാ​മ​ത്​
cancel
camera_alt??????????? ???????????????????? ????? ??????? ???????????? ??????? ???????????? ?????????
മും​ബൈ: ചെ​റി​യ സെ​മി​പ്ര​തീ​ക്ഷ​യു​മാ​യി സ്വ​ന്തം ത​ട്ട​ക​ത്തി​ൽ നി​ർ​ണാ​യ​ക അ​ങ്ക​ത്തി​നി​റ​ങ്ങി​യ മും​ബൈ​ക്ക്​ ത്രി​ല്ല​ർ ജ​യം. അ​വ​സാ​ന സ്​​ഥാ​ന​ക്കാ​രാ​യി​രു​ന്ന നോ​ർ​ത്ത് ​ഇൗ​സ്​​റ്റ്​ യു​നൈ​റ്റ​ഡി​നെ 3-2ന്​ ​തോ​ൽ​പി​ച്ചാ​ണ്​ മും​ബൈ നേ​രി​യ സെ​മി പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി​യ​ത്. 

15ാം മി​നി​റ്റി​ൽ ​മും​ബൈ​യു​ടെ കാ​മ​റൂ​ൺ താ​രം അ​ചി​ലെ ഇ​മാ​ന​ ലോ​ങ്റേ​ഞ്ച​റി​ലൂ​െ​ട ഗോ​ൾ നേ​ടി ആ​തി​ഥേ​യ​രെ മു​ന്നി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ, ആ​ദ്യ പ​കു​തി​ക്ക്​ മു​മ്പ്​ ര​ണ്ടു ഗോ​ളു​മാ​യി തി​രി​ച്ചു​വ​ന്ന്​ നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ മും​ബൈ​യെ ഞെ​ട്ടി​ച്ചു. 24ാം മി​നി​റ്റി​ൽ മെ​യ്​​ക്​ സി​മ തൊ​ടു​ത്തു​വി​ട്ട ഷോ​ട്ട്​ മും​ൈ​ബ പ്ര​തി​രോ​ധ താ​രം ലു​സി​യാ​ൻ ഗോ​യാ​​െൻറ കാ​ലി​ൽ ത​ട്ടി വ​ല​യി​ലാ​വു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ, സാം​ബി​ന​യും (43) ഗോ​ൾ നേ​ടി​യ​തോ​ടെ നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​്​ മു​ന്നി​ലെ​ത്തി. എ​ന്നാ​ൽ, 54ാം മി​നി​റ്റി​ൽ എ​വ​ർ​ട്ട​ൻ സാ​േ​ൻ​റാ​സ്​ മും​ബൈ​െ​യ ഒ​പ്പ​മെ​ത്തി​ച്ചു. ക​ളി സ​മ​നി​ല​യി​ലാ​വു​മെ​ന്ന്​ തോ​ന്നി​ച്ച ഘ​ട്ട​ത്തി​ൽ ക്യാ​പ്​​റ്റ​ൻ  ലൂ​സി​യാ​ൻ ഗൊ​യാ​ൻ (91) സൂ​പ്പ​ർ ഗോ​ളി​ലൂ​ടെ മും​ബൈ​യെ ജ​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsISL 2017
News Summary - INDIAN SUPER LEAGUE 2017 -Sports news
Next Story