Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചെന്നൈയിനെതിരായ...

ചെന്നൈയിനെതിരായ ബ്ലാസ്റ്റേഴ്സിൻെറ ക​ളി​കാ​ണാ​ൻ ‘ക്യാ​പ്റ്റ​ൻ’ എത്തും

text_fields
bookmark_border
ചെന്നൈയിനെതിരായ ബ്ലാസ്റ്റേഴ്സിൻെറ ക​ളി​കാ​ണാ​ൻ ‘ക്യാ​പ്റ്റ​ൻ’ എത്തും
cancel

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സും ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യും ത​മ്മി​ൽ ​ വെ​ള്ളി​യാ​ഴ്​​ച​ കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന  ഐ.​എ​സ്.​എ​ൽ  മ​ത്സ​ര​ത്തി​െൻറ ടി​ക്ക​റ്റു​ക​ൾ  മ​ത്സ​ര ദി​വ​സ​വും സ്​​റ്റേ​ഡി​യം ബോ​ക്സ് ഓ​ഫി​സി​ൽ​ ല​ഭി​ക്കു​മെ​ന്ന് ബ്ലാ​സ്​​​റ്റേ​ഴ്‌​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

മു​ത്തൂ​റ്റ്  ഫി​ൻ​കോ​ർ​പ്​ ശാ​ഖ​ക​ളി​ലൂ​െ​ട​യും www.bookmyshow.com ൽ​നി​ന്ന്​ ഓ​ൺ​ലൈ​നാ​യും ടി​ക്ക​റ്റ്​​ ബു​ക്ക് ചെ​യ്യാം. സ്​​റ്റേ​ഡി​യം ബോ​ക്സ് ഓ​ഫി​സി​ൽ​നി​ന്ന്​ ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റു​ക​ൾ  മാ​റ്റി​യെ​ടു​ക്ക​ണം. 

ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീം ​മു​ൻ ക്യാ​പ്റ്റ​ൻ വി.​പി സ​ത്യ​​െൻറ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ച്ച ‘ക്യാ​പ്റ്റ​ൻ’ സി​നി​മ​യി​ലെ  നാ​യ​ക​ൻ ജ​യ​സൂ​ര്യ ക​ളി​കാ​ണാ​നെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfootballmalayalam newssports newsISL 2017
News Summary - INDIAN SUPER LEAGUE 2017 -Sports news
Next Story