Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.​എ​സ്.​എ​ല്ലിൽ 200...

ഐ.​എ​സ്.​എ​ല്ലിൽ 200 ഗോ​ൾ നേട്ടം

text_fields
bookmark_border
hero-isl
cancel

െഎ.​എ​സ്.​എ​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി 200 ഗോ​ളു​ക​ൾ പി​ന്നി​ട്ടു. ജാം​ഷ​ഡ്​​പു​ർ താ​രം വെ​ല്ലി​ങ്​​ട​ൺ പ്രി​യോ​റി​യാ​ണ്​ 200ാം ഗോ​ൾ നേ​ടു​ന്ന​ത്.

പ്ര​ഥ​മ സീ​സ​ണി​ൽ 129ഉം  2015​ൽ 186ഉം 2016​ൽ 145ഉം  ​ഗോ​ളു​ക​ളാ​യി​രു​ന്നു ആ​കെ പി​റ​ന്ന​ത്. ഇൗ ​സീ​സ​ണി​ൽ ഗ്രൂ​പ്​ റൗ​ണ്ടി​ൽ​ത​ന്നെ ഇ​ര​ട്ട​ശ​ത​കം പി​ന്നി​ട്ട​തോ​ടെ​യാ​ണ്​ റെ​ക്കോ​ഡ്​ ഗോ​ളി​ലേ​ക്ക്​ നീ​ങ്ങി​യ​ത്.

ഒാ​രോ മ​ത്സ​ര​ത്തി​ലും 2.65 വീ​ത​മാ​ണ്​ ഗോ​ൾ ശ​രാ​ശ​രി.

Show Full Article
TAGS:ISL 2017 football sports news malayalam news 
News Summary - INDIAN SUPER LEAGUE 2017 -Sports news
Next Story