Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബം​ഗ​ളൂ​രു -പു​ണെ...

ബം​ഗ​ളൂ​രു -പു​ണെ മ​ത്സ​രം  സ​മ​നി​ല​യി​ൽ

text_fields
bookmark_border
ബം​ഗ​ളൂ​രു -പു​ണെ മ​ത്സ​രം  സ​മ​നി​ല​യി​ൽ
cancel
ബം​ഗ​ളൂ​രു: ക​രു​ത്ത​രു​ടെ വാ​ശി​യേ​റി​യ പോ​രാ​ട്ടം 1-1ന്​ ​സ​മ​നി​ല​യി​ൽ. ബം​ഗ​ളൂ​രു​വി​നെ തോ​ൽ​പി​ച്ച്​ സെ​മി നേ​ര​ത്തെ​യു​റ​പ്പി​ക്കാ​ൻ ക​ച്ച​കെ​ട്ടി​യി​റ​ങ്ങി​യ പു​ണെ, ക​ളി ആ​ദ്യ​ത്തി​ൽ പി​ടി​ച്ചെ​ങ്കി​ലും അ​വ​സാ​ന സ​മ​യ​ത്ത്​ ബം​ഗ​ളൂ​രു തി​രി​ച്ച​ടി​ക്കു​ക​യാ​യി​രു​ന്നു. 21ാം മി​നി​റ്റി​ൽ എ​മി​ലി​യാ​നോ അ​ൽ​ഫാ​രോ​യു​െ​ട മി​ക​വു​റ്റ പാ​സി​ൽ ഇ​ന്ത്യ​ൻ​താ​രം ഗൊ​ലു​യ്​ സ​ർ​താ​ങ്കാ​ണ്​ പു​ണെ​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്. തി​രി​ച്ച​ടി​ക്കാ​ൻ ഏ​റെ​ പാ​ടു​പെ​ട്ട ബം​ഗ​ളൂ​രു​വി​ന്​ ടീ​മി​​െൻറ  ടോ​പ്​ സ്​​കോ​റ​ർ (75) മി​ക്കു ര​ക്ഷ​ക്കെ​ത്തു​ക​യാ​യി​രു​ന്നു.​
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsISL 2017
News Summary - INDIAN SUPER LEAGUE 2017 -Sports news
Next Story