Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപുണെ രണ്ടാമത്​

പുണെ രണ്ടാമത്​

text_fields
bookmark_border
പുണെ രണ്ടാമത്​
cancel

ഗുവാഹതി: െഎ.എസ്​.എല്ലിൽ നോർത്ത്​ ഇൗസ്​റ്റ്​ യുനൈറ്റഡിനെ 1-0ത്തിന്​ തോൽപിച്ച്​ പുണെ രണ്ടാം സ്​ഥാനത്ത്​. 86ാം മിനിറ്റിൽ ബ്രസീൽ താരം മാർസലീന്യോ നേടിയ ഗോളിലാണ്​ പുണെ കളി ജയിച്ചത്​.ഗോൾ വഴങ്ങാതെ ഏറെ നേരം വടക്കുകിഴക്കൻ പോരാളികൾ പിടിച്ചുനിന്നെങ്കിലും മാർസലീന്യോ പ്രതിരോധ കോട്ട പിളർക്കുകയായിരുന്നു. 14 മത്സരത്തിൽ 25 പോയൻറുമായാണ്​ പുണെ രണ്ടാമത്​. എട്ടാം തോൽവി ഏറ്റുവാങ്ങിയ​തോടെ നോർത്ത് ഇൗസ്​റ്റ്​ ഒമ്പതാം സ്​ഥാനത്താണ്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsISL 2017
News Summary - INDIAN SUPER LEAGUE 2017 -Sports news
Next Story