Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനി​ർ​ണാ​യ​ക വി​ജ​യം...

നി​ർ​ണാ​യ​ക വി​ജ​യം തേ​ടി ബ്ലാ​സ്​​റ്റേ​ഴ്​​സ്​ നാ​ളെ  കൊ​ൽ​ക്ക​ത്ത​ക്കെ​തി​രെ

text_fields
bookmark_border
നി​ർ​ണാ​യ​ക വി​ജ​യം തേ​ടി ബ്ലാ​സ്​​റ്റേ​ഴ്​​സ്​ നാ​ളെ  കൊ​ൽ​ക്ക​ത്ത​ക്കെ​തി​രെ
cancel
കൊ​ൽ​ക്ക​ത്ത: അ​വ​സാ​ന നാ​ലി​ൽ ക​യ​റി​പ്പ​റ്റാ​ൻ നാ​ലു​ മ​ത്സ​ര​ങ്ങ​ൾ​കൂ​ടി ബാ​ക്കി​നി​ൽ​ക്കെ നി​ർ​ണാ​യ​ക വി​ജ​യം തേ​ടി കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ നാ​ളെ കൊ​ൽ​ക്ക​ത്ത​യി​ൽ. പ്ര​തീ​ക്ഷ​ക​ൾ ന​ഷ്​​ട​പ്പെ​ട്ട്​ പെ​രു​വ​ഴി​യി​ൽ നി​ൽ​ക്കു​ന്ന കൊ​ൽ​ക്ക​ത്ത​ക്ക്​ ല​ക്ഷ്യം ​പി​ടി​ച്ചു​നി​ൽ​പാ​ണെ​ങ്കി​ൽ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ന്​ വി​ജ​യം മാ​ത്രം തേ​ടി​യാ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഇ​റ​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം, പ​രി​ക്കി​ൽ ഉ​ഴ​റു​ന്ന കേ​ര​ള ടീ​മി​ന്​ തി​രി​ച്ച​ടി​യാ​യി യു​വ​താ​രം ദീ​പേ​ന്ദ്ര സി​ങ്​ നെ​ഗി​യു​ടെ പ​രി​ക്ക്​ വാ​ർ​ത്ത​യും എ​ത്തി​യി​ട്ടു​ണ്ട്. 

വ്യാ​ഴാ​ഴ്​​ച​ത്തെ മ​ത്സ​ര​ത്തി​ൽ നെ​ഗി ഉ​ണ്ടാ​വി​ല്ല. ഡ​ൽ​ഹി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ നെ​ഗി​യു​ടെ നി​ർ​ണാ​യ​ക ഗോ​ളി​ലാ​ണ്​ കേ​ര​ളം വി​ജ​യി​ച്ച​ത്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ പു​ണെ​യോ​ട്​ ജ​യി​ച്ച​തി​​​െൻറ ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്​ കേ​ര​ള ടീ​മി​ന്. 14 മ​ത്സ​ര​ങ്ങ​ളി​ൽ 20 പോ​യ​ൻ​റു​ള്ള ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ നാ​ളെ ജ​യി​ച്ചാ​ൽ താ​ൽ​ക്കാ​ലി​ക​മാ​യെ​ങ്കി​ലും പോ​യ​ൻ​റ്​ പ​ട്ടി​ക​യു​ടെ ആ​ദ്യ നാ​ലി​​ൽ ഇ​ടം​പി​ടി​ക്കാം. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfootballmalayalam newssports newsISL 2017
News Summary - INDIAN SUPER LEAGUE 2017 -Sports news
Next Story