Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗോവയെ നോർത്ത് ഇൗസ്റ്റ് യുനൈറ്റഡ് സമനിലയിൽ തളച്ചു
text_fieldsbookmark_border
മഡ്ഗാവ്: ശക്തരായ ഗോവയെ നോർത്ത് ഇൗസ്റ്റ് യുനൈറ്റഡ് 2-2ന് സമനിലയിൽ തളച്ചു. പിന്നിട്ടുനിന്നതിനു ശേഷമായിരുന്നു നോർത്ത് ഇൗസ്റ്റിെൻറ തിരിച്ചുവരവ്. ഗോവക്കായി മന്ദർ റാവു ദേശായി, ഫെരാൻ കൊറോമിനാസ് എന്നിവർ ഗോൾ നേടിയപ്പോൾ മർച്ചീന്യോ, ജെയ്റോ മസ്കുര എന്നിവരാണ് നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിനായി വല കുലുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
