Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊൽക്കത്തയിൽ എ.ടി.കെക്ക്​ ആദ്യ ജയം

text_fields
bookmark_border
കൊൽക്കത്തയിൽ എ.ടി.കെക്ക്​ ആദ്യ ജയം
cancel
കൊൽക്കത്ത: ഡൽഹി ഡൈനാമോസിനെ ഒരു ഗോളിന്​ തോൽപിച്ച്​ ഹോം ഗ്രൗണ്ടിൽ എ.ടി.കെക്ക്​ ആദ്യ ജയം. അയർലൻഡി​​െൻറ സൂപ്പർ താരം റോബി കീനാണ്​ എ.ടി.കെയെ രക്ഷിച്ചത്​. രണ്ടാം പകുതിയിൽ 78ാം മിനിറ്റിലാണ്​ കീനി​​െൻറ ഗോൾ. ഇതോടെ  ആറു മത്സരത്തിൽ എ.ടി.കെക്ക്​ എട്ടു പോയൻറായി. ആറിൽ അഞ്ചും തോറ്റ ഡൽഹി അവസാന സ്​ഥാനത്താണ്​.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - INDIAN SUPER LEAGUE 2017 -Sports news
Next Story