Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനോ​ർ​ത്ത്​...

നോ​ർ​ത്ത്​ ഇൗ​സ്​​റ്റിനെ വീഴ്ത്തി: മും​ബൈ​ക്ക്​ മൂ​ന്നാം ജ​യം

text_fields
bookmark_border
നോ​ർ​ത്ത്​ ഇൗ​സ്​​റ്റിനെ വീഴ്ത്തി: മും​ബൈ​ക്ക്​ മൂ​ന്നാം ജ​യം
cancel

മും​ബൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ മും​ബൈ​ക്ക്​ മൂ​ന്നാം ജ​യം. എ​വേ മ​ത്സ​ര​ത്തി​നെ​ത്തി​യ  നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ യു​നൈ​റ്റ​ഡി​നെ​ 2-0ന്​ ​തോ​ൽ​പി​ച്ചാ​ണ്​​ മും​ബൈ വി​ജ​യ​വ​ഴി​യി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​യ​ത്​. ഇ​ന്ത്യ​ൻ താ​രം ബ​ൽ​വ​ന്ദ്​ സി​ങ്ങാ​ണ്​ മും​ബൈ​യു​െ​ട ര​ണ്ടു ഗോ​ളു​ക​ളും നേ​ടി​യ​ത്. ഇ​രു ഗോ​ളു​ക​ൾ​ക്കും വ​ഴി​യൊ​രു​ക്കി​ത്​ കാ​മ​റൂ​ൺ താ​രം അ​ച്ചി​ലെ ഇ​മാ​ന​യും. 
34, 68 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ബ​ൽ​വ​ന്ദ് ​സി​ങ്ങി​​െൻറ ഗോ​ളു​ക​ൾ. നാ​ലാം ത​വ​ണ​യും തോ​റ്റ വ​ട​ക്കു​കി​ഴ​ക്ക​ൻ പോ​രാ​ളി​ക​ൾ നാ​ലു​പോ​യ​ൻ​റു​മാ​യി ഒ​മ്പ​താം സ്​​ഥാ​ന​ത്താ​ണ്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ എ.​ടി.​കെ​യോ​ട്​ 1-0ന്​ ​മും​ബൈ തോ​റ്റി​രു​ന്നു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsISL 2017
News Summary - INDIAN SUPER LEAGUE 2017 -Sports news
Next Story