Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഓ​ഖി​യി​ൽ കു​ടു​ങ്ങി...

ഓ​ഖി​യി​ൽ കു​ടു​ങ്ങി മും​ബൈ സി​റ്റി എ​ഫ്.​സി താ​ര​ങ്ങ​ൾ

text_fields
bookmark_border
ഓ​ഖി​യി​ൽ കു​ടു​ങ്ങി മും​ബൈ സി​റ്റി എ​ഫ്.​സി താ​ര​ങ്ങ​ൾ
cancel
കൊ​ച്ചി: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും മൂ​ലം മും​ബൈ സി​റ്റി എ​ഫ്.​സി താ​ര​ങ്ങ​ളു​ടെ യാ​ത്ര വൈ​കി. ശ​നി​യാ​ഴ്ച രാ​വി​ലെ​യെ​ത്തേ​ണ്ട ക​ളി​ക്കാ​ർ അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് കൊ​ച്ചി​യി​ലെ​ത്തി​യ​ത്. ഇ​തോ​ടെ വൈ​കീ​ട്ട് ന​ട​ത്തേ​ണ്ടി​യി​രു​ന്ന പ​രി​ശീ​ല​ന​വും മു​ട​ങ്ങി. യാ​ത്ര വൈ​കി​യ​തി​നാ​ൽ മും​ബൈ​യി​ൽ ടീം ​പ​രി​ശീ​ല​നം ന​ട​ത്തി​യ​താ​യി ടീ​മി​െൻറ മാ​ധ്യ​മ​വി​ഭാ​ഗം അ​റി​യി​ച്ചു. അ​തേ​സ​മ​യം, ഞാ​യ​റാ​ഴ്ച രാ​വി​ലെ ടീം ​പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai City FCfootballmalayalam newssports newsISL 2017
News Summary - INDIAN SUPER LEAGUE 2017 -Sports news
Next Story