Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബം​ഗ​ളൂ​രു...

ബം​ഗ​ളൂ​രു എ​ഫ്.​സി​യു​ടെ എ​ഡൂ ഗാ​ർ​സ്യ ചൈ​നീ​സ്​ ക്ല​ബി​ലേ​ക്ക്​

text_fields
bookmark_border
edu-garcia
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു എ​ഫ്.​സി​യു​ടെ മ​ധ്യ​നി​ര​യി​ലെ സ്​​പാ​നി​ഷ്​ താ​രം എ​ഡു ഗാ​ർ​സ്യ ചൈ​നീ​സ്​ ലീ​ഗി​ലേ​ക്ക്. ചൈ​നീ​സ്​ ക്ല​ബ്​ സെ​ജി​യാ​ങ്​ ലൂ​ചെ​ങ്ങി​നാ​ണ്​ ബം​ഗ​ളൂ​രു എ​ഫ്.​സി ട്രാ​ൻ​സ്​​ഫ​ർ വി​​ൻ​ഡോ​യി​ൽ താ​ര​ത്തെ കൈ​മാ​റി​യ​ത്.

ചൈ​നീ​സ്​ ക്ല​ബു​മാ​യി ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ്​ ക​രാ​ർ. ഇൗ ​വ​ർ​ഷം മേ​യ്​ വ​രെ​യാ​ണ്​ താ​ര​ത്തി​ന്​ ബം​ഗ​ളൂ​രു എ​ഫ്.​സി​യു​മാ​യി ഉ​ണ്ടാ​യി​രു​ന്ന ക​രാ​ർ. 14 മ​ത്സ​ര​​ങ്ങ​ളി​ൽ ബം​ഗ​ളൂ​രു​വി​നാ​യി ബൂ​ട്ടു​കെ​ട്ടി​യ ഗാ​ർ​സ്യ ര​ണ്ടു ഗോ​ളു​ക​ളും നേ​ടി​യി​ട്ടു​ണ്ട്. 

ക​രാ​ർ തീ​രു​ന്ന​തി​നു മു​മ്പ്​ താ​ര​ത്തെ വി​റ്റ​​തോ​ടെ, ഇ​താ​ദ്യ​മാ​യാ​ണ്​ ഒ​രു ഇ​ന്ത്യ​ൻ ക്ല​ബി​ന്​ വി​ദേ​ശ ടീ​മി​ൽ​നി​ന്ന്​ ട്രാ​ൻ​സ്​​ഫ​ർ തു​ക ല​ഭി​ക്കു​ന്ന​ത്. കൈ​മാ​റ്റ തു​ക ഇ​രു ടീ​മു​ക​ളും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengaluru fcmalayalam newssports newsEdu Garciaisl 2017- 18
News Summary - Edu Garcia joins Chinese’s Zhejiang Lǜchéng - sports news
Next Story