Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിനീതിൽനിന്ന് ഇനിയും ഏറെ പ്രതീക്ഷിക്കുന്നു -ഡേവിഡ് ജയിംസ്
text_fieldsbookmark_border
തിരുവനന്തപുരം: മലയാളി താരം സി.കെ. വിനീതിൽനിന്ന് കേരള ബ്ലാസ്റ്റേഴ്സ് ഇനിയും ഏറെ പ്രതീക്ഷിക്കുന്നുണ്ടെന്ന് കോച്ച് ഡേവിഡ് ജയിംസ്. പുണെ എഫ്.സിക്കെതിരായ അവസാന മിനിറ്റിലെ വിനീതിെൻറ ഗോളിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ഇനിയുള്ള മത്സരങ്ങൾ കടുത്തതാണ്. സമനിലയെക്കുറിച്ച് പോലും ചിന്തിക്കാനാകില്ല. ശേഷിക്കുന്ന നാലുകളിയും ജയിച്ച് പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സ് യോഗ്യത നേടിയിരിക്കും. കേരള ബ്ലാസ്റ്റേഴ്സിെൻറ തിരുവനന്തപുരത്തെ ഫുട്ബാൾ സ്കൂൾ ഉദ്ഘാടനം ചെയ്യാനെത്തിയ ഡേവിഡ് ജയിംസ് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
