Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചെ​ന്നൈ​യി​ൻ കോ​ച്ച്​...

ചെ​ന്നൈ​യി​ൻ കോ​ച്ച്​ ജോ​ൺ ഗ്രി​ഗ​റി​ക്ക്​ മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളി​ൽ വി​ല​ക്കും നാ​ല്​ ല​ക്ഷം രൂ​പ പി​ഴ​യും

text_fields
bookmark_border
ചെ​ന്നൈ​യി​ൻ കോ​ച്ച്​ ജോ​ൺ ഗ്രി​ഗ​റി​ക്ക്​ മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളി​ൽ വി​ല​ക്കും നാ​ല്​ ല​ക്ഷം രൂ​പ പി​ഴ​യും
cancel
​മും​ബൈ: ​​​െഎ.​എ​സ്.​എ​ൽ ക്ല​ബ്​ ചെ​ന്നൈ​യി​ൻ എ​ഫ്.​സി കോ​ച്ച്​ ജോ​ൺ ഗ്രി​ഗ​റി​ക്ക്​ മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളി​ൽ വി​ല​ക്കും നാ​ല്​ ല​ക്ഷം രൂ​പ പി​ഴ​യും. ഡി​സം​ബ​ർ 28ന്​  ​ജാം​ഷ​ഡ്​​പു​ർ എ​ഫ്.​സി​ക്കെ​തി​രെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മാ​ച്ച്​  ഒ​ഫീ​ഷ്യ​ലു​ക​ളു​മാ​യി കൊ​മ്പു​കോ​ർ​ത്ത​തി​​​െൻറ പേ​രി​ലാ​ണ്​ ന​ട​പ​ടി. ജാം​ഷ​ഡ്​​പു​രി​ൽ ന​ട​ന്ന ക​ളി​യി​ൽ 1-0ത്തി​ന്​ ചെ​ന്നൈ​യി​ൻ ജ​യി​ച്ചി​രു​ന്നു. ഇ​തോ​ടെ, ഡ​ൽ​ഹി ഡൈ​നാ​മോ​സി​നും പു​ണെ സി​റ്റി​ക്കു​മെ​തി​രാ​യ ഹോം ​മ​ത്സ​ര​ത്തി​ലും നോ​ർ​ത്ത്​​ ഇൗ​സ്​​റ്റ്​ യു​നൈ​റ്റ​ഡി​നെ​തി​രാ​യ എ​വേ മ​ത്സ​ര​ത്തി​ലും ഗ്രി​ഗ​റി​ക്ക്​ ഗ്രൗ​ണ്ടി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി​യു​ണ്ടാ​വി​ല്ല.
Show Full Article
TAGS:chennaiyin fc suspended ISL 2017 football sports news malayalam news 
News Summary - Chennaiyin FC coach suspended for 3 matches, fined Rs 4 lakh -Sports news
Next Story