Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമുംബൈക്ക്​ തോൽവി;...

മുംബൈക്ക്​ തോൽവി; ബ്ലാസ്​റ്റേഴ്​സ്​ സൂപ്പർ കപ്പിന്​

text_fields
bookmark_border
mumbai
cancel

ചെ​ന്നൈ: മു​ഹ​മ്മ​ദ്​ റാ​ഫി​ക്കും മ​ച്ചാ​ൻ​സി​നും​ മ​ഞ്ഞ​പ്പ​ട​യു​ടെ ന​ന്ദി. സെ​മി കാ​ണാ​െ​ത പു​റ​ത്താ​യ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​​​െൻറ സൂ​പ്പ​ർ ക​പ്പ്​ സ്വ​പ്​​ന​ങ്ങ​ൾ ചെ​ന്നൈ​യി​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്കി. ലീ​ഗ്​ റൗ​ണ്ടി​​ലെ അ​വ​സാ​ന പോ​രി​നെ​ത്തി​യ മും​ബൈ സി​റ്റി എ​ഫ്.​സി​യെ 1-0ത്തി​ന്​ ചെ​ന്നൈ​യി​ൻ തോ​ൽ​പി​ച്ചു. ഇ​തോ​ടെ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ആ​റാം സ്​​ഥാ​നം നി​ല​നി​ർ​ത്തി കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ സൂ​പ്പ​ർ ക​പ്പി​ൽ യോ​ഗ്യ​ത നേ​ടി.

ജ​യി​ച്ചാ​ൽ മ​ഞ്ഞ​പ്പ​ട​യെ മ​റി​ക​ട​ന്ന്​ ആ​റാം സ്​​ഥാ​നം പി​ടി​ച്ചെ​ടു​ക്കാ​മാ​യി​രു​ന്ന മും​ബൈ​ക്ക്​ ചെ​​ന്നൈ​യി​​െൻറ ത​ട്ട​ക​ത്തി​ൽ അ​ടി​തെ​റ്റു​ക​യാ​യി​രു​ന്നു. സെ​മി​യു​റ​പ്പി​ച്ച​തി​നാ​ൽ ചെ​ന്നൈ​യി​ൻ കോ​ച്ച്​ സൂ​പ്പ​ർ താ​രം ജെ​ജെ​ക്ക്​ വി​ശ്ര​മം അ​നു​വ​ദി​ച്ചാ​ണ്​ ആ​ദ്യ ഇ​ല​വ​നൊ​രു​ക്കി​യ​ത്. ഇ​തോ​ടെ മ​ല​യാ​ളി താ​രം മു​ഹ​മ്മ​ദ്​ റാ​ഫി സ്​​ട്രൈ​ക്ക​റു​ടെ റോ​ളി​ലെ​ത്തി. ആ​ദ്യ പ​കു​തി​യി​ൽ ചെ​ന്നൈ​യി​നാ​യി​രു​ന്നു മു​ൻ​തൂ​ക്കം. വ​ല​കു​ലു​ങ്ങി​യി​ല്ലെ​ങ്കി​ലും ര​ണ്ടാം പ​കു​തി​യി​ൽ പെ​നാ​ൽ​റ്റി​യു​ടെ രൂ​പ​ത്തി​ൽ ചെ​ന്നൈ​യി​ന്​ ഭാ​ഗ്യ​മെ​ത്തി. മ​ല​യാ​ളി താ​രം മു​ഹ​മ്മ​ദ്​ റാ​ഫി​യു​ടെ ഗോ​ളി​ലേ​ക്കു​ള്ള നീ​ക്കം ബോ​ക്​​സി​ൽ ത​ട​ഞ്ഞി​ട്ട​തി​നാ​ണ്​ പെ​നാ​ൽ​റ്റി ല​ഭി​ച്ച​ത്. സ്​​​ലെ​ാ​വീ​നി​യ​ൻ താ​രം റെ​നെ മി​ഹ​ലി​ച്ച്​ പി​ഴ​ക്കാ​തെ പ​ന്ത്​ വ​ല​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്​​തു. ഇൗ ​ഗോ​ളി​ൽ ചെ​ന്നൈ​യി​ൻ ലീ​ഗ്​ റൗ​ണ്ടി​ലെ ഒ​മ്പ​താം ജ​യം നേ​ടി. ഒ​പ്പം ബ്ലാ​സ്​​റ്റേ​ഴ്​​സ്​​ സൂ​പ്പ​ർ ക​പ്പ്​ യോ​ഗ്യ​ത​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersmalayalam newssports newsSuper Cupisl 2018 18
News Summary - Blasters super cup -Sports news
Next Story