Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ.​ടി.​കെ​യെ...

എ.​ടി.​കെ​യെ തോ​ൽ​പി​ച്ച്​ ബം​ഗ​ളൂ​രു ഒ​ന്നാ​മ​ത്​

text_fields
bookmark_border
bangalore-won.
cancel

ബം​ഗ​ളൂ​രു: നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ എ.​ടി.​കെ​ക്കെ​തി​രെ ബം​ഗ​ളൂ​രു​വി​ന്​ ജ​യം. നാ​യ​ക​ൻ സു​നി​ൽ ​ഛേത്രി ​നേ​ടി​യ ഏ​ക ഗോ​ളി​നാ​ണ്​ നീ​ല​പ്പ​ട​യു​ടെ ജ​യം. ഒ​മ്പ​തു മ​ത്സ​ര​ങ്ങ​ളി​ൽ ബം​ഗ​ളൂ​രു​വി​​​െൻറ ആ​റാം ജ​യ​മാ​ണി​ത്. ഇ​തോ​ടെ 18 പോ​യ​ൻ​റു​മാ​യി ബം​ഗ​ളൂ​രു ഒ​ന്നാം സ്​​ഥാ​ന​​ത്തെ​ത്തി. 39ാം മി​നി​റ്റി​ലാ​യി​രു​ന്നു ഛേത്രി​യു​ടെ ഗോ​ൾ. ടൂ​ർ​ണ​മ​​െൻറി​ൽ താ​ര​ത്തി​​​െൻറ അ​ഞ്ചാം ഗോ​ളാ​ണി​ത്. നേ​ര​ത്തേ ചെ​ന്നൈ​യി​ൻ, ജാം​ഷ​ഡ്​​പു​ർ ടീ​മു​ക​ളോ​ട്​ സ്വ​ന്തം ഹോം​ഗ്രൗ​ണ്ടി​ൽ ബം​ഗ​ളൂ​രു തോ​റ്റി​രു​ന്നു. എ​ട്ടാം മ​ത്സ​ര​ത്തി​ൽ ഇ​തോ​ടെ ചാ​മ്പ്യ​ന്മാ​ർ​ക്ക്​ മൂ​ന്നാം തോ​ൽ​വി​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengaluru fcmalayalam newssports newsATKISL 2017
News Summary - Bengaluru FC vs ATK - sports news
Next Story