Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രക്തം കിനിയുന്ന മെസ്സി; ലോകകപ്പിന് ഐ.എസിൻെറ പേരിൽ ഭീഷണി

text_fields
bookmark_border
രക്തം കിനിയുന്ന മെസ്സി; ലോകകപ്പിന് ഐ.എസിൻെറ പേരിൽ ഭീഷണി
cancel

മോസ്​കോ: 2018 ലെ ഫിഫ ലോകകപ്പ് ഫുട്ബാളിന് ഐ.എസി​​െൻറ ഭീഷണി ​. അർജൻറീന താരം ലയണൽ മെസ്സിയുടെ രക്തം കിനിയുന്ന ചിത്രം പോസ്​റ്റ്​ ചെയ്​താണ് ​െഎ.എസ്​ ലോകകപ്പിനെതിരെ രംഗത്തെത്തിയത്​​. പരാജയമെന്നത് നിഘണ്ടുവിലില്ലാത്ത രാഷ്ട്രത്തിനെതിരെയാണ് നിങ്ങൾ യുദ്ധം ചെയ്യുന്നത് എന്ന കുറിപ്പോടെയാണ് പോസ്​റ്റർ.

വാഫാ മീഡിയ ഫൗണ്ടേഷൻ എന്ന ഐ.എസ് അനുകൂല മീഡിയ ഗ്രൂപ്പാണ് പോസ്റ്റർ ഇറക്കിയത്. നൈക്കിയുടെ 'ജസ്റ്റ് ഡു ഇറ്റ്' പോസ്റ്ററുകളെ കളിയാക്കി മെസ്സിയുടെ ചിത്രത്തിന് താഴെ  ‘Just Terrorism’ എന്നും ചേർത്തിട്ടുണ്ട്. 


 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ISIS threatens 2018 FIFA World Cup, poster shows Lionel Messi crying blood
Next Story