Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡെ​ന്മാ​ർ​ക്കി​നെ...

ഡെ​ന്മാ​ർ​ക്കി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച്​ അ​യ​ർ​ല​ൻ​ഡ്​

text_fields
bookmark_border
ഡെ​ന്മാ​ർ​ക്കി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച്​ അ​യ​ർ​ല​ൻ​ഡ്​
cancel
കോ​പ​ൻ​ഹേ​ഗ​ൻ: എ​തി​രാ​ളി​യു​ടെ മൈ​താ​ന​ത്ത്​ ജ​യ​ത്തി​നൊ​ത്ത സ​മ​നി​ല​യു​മാ​യി അ​യ​ർ​ല​ൻ​ഡി​​െൻറ ലോ​ക​ക​പ്പ്​ സ്വ​പ്​​ന​ങ്ങ​ൾ ‘പ​ച്ച​പി​ടി​ക്കു​ന്നു’. യൂ​റോ​പ്യ​ൻ ​േപ്ല​ഒാ​ഫി​ലെ ആ​ദ്യ പാ​ദ​ത്തി​ൽ ഡെ​ന്മാ​ർ​ക്കി​നെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ച അ​യ​ർ​ല​ൻ​ഡി​ന്​ ചൊ​വ്വാ​ഴ്​​ച സ്വ​ന്തം ഗ്രൗ​ണ്ടി​ലെ ര​ണ്ടാം പാ​ദ​ത്തി​ൽ ജ​യി​ച്ചാ​ൽ ത​ങ്ങ​ളു​ടെ നാ​ലാം ലോ​ക​ക​പ്പ്​ യോ​ഗ്യ​ത ഉ​റ​പ്പ്. യൂ​റോ​ക​പ്പി​ൽ ​െഎ​റി​ഷ്​ ഗ്രീ​ൻ ആ​ർ​മി​യെ പ്രീ​ക്വാ​ർ​ട്ട​ർ വ​രെ​യെ​ത്തി​ച്ച്​ പ്ര​ശം​സ​നേ​ടി​യ കോ​ച്ച്​ മാ​ർ​ട്ടി​ൻ ഒ ​നീ​ലി​​െൻറ പ്ര​തി​രോ​ധ ത​ന്ത്ര​ങ്ങ​ൾ​ കോ​പ​ൻ ഹേ​ഗ​നി​ലെ പോ​രാ​ട്ട​ത്തി​ൽ വി​ജ​യം ക​ണ്ട​പ്പോ​ൾ ആ​ദ്യ ക​ട​മ്പ ക​ട​ന്നു. ഇ​നി, ല​ക്ഷ്യം ഡു​ബ്ലി​നി​ലെ അ​ങ്ക​ത്തി​ൽ ഒ​രു ജ​യം മാ​ത്രം. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballirelanddenmarkmalayalam newssports news
News Summary - Ireland v Denmark- Sports news
Next Story