Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഏഷ്യൻ ഗെയിംസ്: ഫുട്ബാൾ ടീമിന് െഎ.ഒ.എ ചുവപ്പുകാർഡ്
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീമിെൻറ ഏഷ്യൻ ഗെയിംസ് സ്വപ്നങ്ങൾക്ക് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷെൻറ ചുവപ്പുകാർഡ്. ഫുട്ബാൾ ഉൾപ്പെടെയുള്ള കായിക ഇനങ്ങളെയും ഗെയിംസ് സംഘത്തിൽ ഉൾപ്പെടുത്തണമെന്ന കായിക മന്ത്രാലയത്തിെൻറ അപേക്ഷ വെള്ളിയാഴ്ച ചേർന്ന െഎ.ഒ.എ യോഗം തള്ളി.
നേരേത്ത പ്രഖ്യാപിച്ച പട്ടികയിൽനിന്ന് പുറത്തായ ആറ് വ്യക്തിഗത ഇനങ്ങളെയും എട്ട് ടീം സ്പോർട്സിനെയും പരിഗണിക്കണമെന്നായിരുന്നു മന്ത്രാലയത്തിെൻറ അപേക്ഷ. എന്നാൽ, മെഡൽസാധ്യതയുള്ള ഇനങ്ങളിൽ മാത്രം ടീമിനെ അയച്ചാൽ മതിയെന്ന് െഎ.ഒ.എ നിലപാടെടുത്തു.
വ്യക്തിഗത റാങ്കിങ് ആറിലും, ടീം റാങ്ക് എട്ടിലും ഉൾപ്പെടുന്നവരെ പരിഗണിക്കാമെന്നാണ് െഎ.ഒ.എ തീരുമാനം. ഇത് ഏഷ്യൻ റാങ്കിങ്ങിൽ 14ാം സ്ഥാനത്തുള്ള ഇന്ത്യൻ ഫുട്ബാൾ ടീമിന് തിരിച്ചടിയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story