Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ന​സ്, സ​ഹ​ൽ, ജോ​ബി;...

അ​ന​സ്, സ​ഹ​ൽ, ജോ​ബി; ഇ​ന്ത്യ​ൻ ടീ​മി​ൽ മൂ​ന്നു മ​ല​യാ​ളി​ക​ൾ

text_fields
bookmark_border
അ​ന​സ്, സ​ഹ​ൽ, ജോ​ബി; ഇ​ന്ത്യ​ൻ ടീ​മി​ൽ മൂ​ന്നു മ​ല​യാ​ളി​ക​ൾ
cancel
അ​ഹ്​​മ​ദാ​ബാ​ദ്​: ഇ​ൻ​റ​ർ​കോ​ണ്ടി​ന​​െൻറ​ൽ ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം നേ​ടി മൂ​ന്നു​ മ​ല​യാ​ളി താ​ര​ങ്ങ​ൾ. ഞാ​യ​റാ​ഴ്​​ച ആ​രം​ഭി​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള 25 അം​ഗ ടീ​മി​നെ​യാ​ണ്​ കോ​ച്ച്​ ഇ​ഗേ ാ​ർ സ്​​റ്റി​മാ​ക്​ പ്ര​ഖ്യാ​പി​ച്ച​ത്. വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​നം റ​ദ്ദാ​ക്കി തി​രി​ച്ചെ​ത്തി​യ പ്ര​തി​ രോ​ധ താ​രം അ​ന​സ്​ എ​ട​ത്തൊ​ടി​ക, കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​​​െൻറ മ​ധ്യ​നി​ര​ക്കാ​ര​ൻ സ​ഹ​ൽ അ​ബ്​​ദു​ൽ സ​മ​ദ്, അ​ര​ങ്ങേ​റാ​ൻ കാ​ത്തി​രി​ക്കു​ന്ന ജോ​ബി ജ​സ്​​റ്റി​ൻ എ​ന്നി​വ​രാ​ണ്​ ഇ​ടം നേ​ടി​യ​ത്.

മും​ബൈ​യി​ൽ ന​ട​ന്ന 35 പേ​രു​ടെ ക്യാ​മ്പി​ൽ​നി​ന്നാ​ണ്​ 25 പേ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. കി​ക്കോ​ഫി​ന്​ മു​മ്പ്​ ര​ണ്ടു പേ​രെ കൂ​ടി ഒ​ഴി​വാ​ക്കി 23 അം​ഗ അ​ന്തി​മ സം​ഘ​ത്തെ പ്ര​ഖ്യാ​പി​ക്കും. ഏ​ഷ്യാ​ക​പ്പി​നു പി​ന്നാ​ലെ ദേ​ശീ​യ ടീ​മി​ൽ​നി​ന്നും വി​ര​മി​ച്ച അ​ന​സി​​​െൻറ തി​രി​ച്ചു​വ​ര​വാ​ണ്​ ശ്ര​ദ്ധേ​യം. ഇ​ന്ത്യ​യും ത​ജി​കി​സ്​​താ​നും ത​മ്മി​ലാ​ണ്​ ഉ​ദ്​​ഘാ​ട​ന മ​ത്സ​രം. 13ന്​ ​വ​ട​ക്ക​ൻ കൊ​റി​യ, 16ന്​ ​സി​റി​യ ടീ​മു​ക​ൾ​ക്കെ​തി​രെ മ​റ്റു മ​ത്സ​ര​ങ്ങ​ളും.

ടീം ​ഇ​ന്ത്യ
ഗോ​ൾ കീ​പ്പേ​ഴ്​​സ്​: ഗു​ർ​പ്രീ​ത്​ സി​ങ്​ സ​ന്ധു, അ​മ​രി​ന്ദ​ർ സി​ങ്, ക​മ​ൽ​ജി​ത്​ സി​ങ്, വി​ശാ​ൽ കെ​യ്​​ത്. ഡി​ഫ​ൻ​ഡേ​ഴ്​​സ്​: പ്രി​തം കോ​ട്ട​ൽ, രാ​ഹു​ൽ ഭേ​കെ, സ​ന്ദേ​ശ്​ ജി​ങ്കാ​ൻ, ആ​ദി​ൽ ഖാ​ൻ, അ​ന​സ്​ എ​ട​ത്തൊ​ടി​ക, സു​ഭാ​ഷി​ഷ്​ ഭോ​സ്, ന​രേ​ന്ദ്ര ഗ​ലോ​ട്ട്, ജെ​റി ലാ​ൽ​റി​ൻ​സു​വാ​ല. മ​ധ്യ​നി​ര: ഉ​ദ​ന്ത സി​ങ്, ബ്ര​ണ്ട​ൻ ഫെ​ർ​ണാ​ണ്ട​സ്, അ​നി​രു​ദ്ധ ഥാ​പ്പ, പ്ര​ണോ​യ്​ ഹാ​ൾ​ഡ​ർ, റൗ​ളി​ൻ ബോ​ർ​ജ​സ്, വി​നി​ത്​ റാ​യ്, സ​ഹ​ൽ അ​ബ്​​ദു​ൽ സ​മ​ദ്, അ​മ​ർ​ജി​ത്​ സി​ങ്, മ​ന്ദ​ർ​റാ​വു ദേ​ശാ​യ്, ലാ​ലി​യാ​ൻ​സു​വാ​ല ചാ​ങ്​​തേ.​ ഫോ​ർ​വേ​ഡ്​: സു​നി​ൽ ഛേത്രി, ​േ​ജാ​ബി ജ​സ്​​റ്റി​ൻ, ഫാ​റൂ​ഖ്​ ചൗ​ധ​രി, മ​ൻ​വി​ർ സി​ങ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Intercontinental Cup
News Summary - intercontinental cup
Next Story