Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅഖിലേന്ത്യ സർവകലാശാല ...

അഖിലേന്ത്യ സർവകലാശാല  ഫുട്​ബാൾ​ കാലിക്കറ്റിൽ 

text_fields
bookmark_border
അഖിലേന്ത്യ സർവകലാശാല  ഫുട്​ബാൾ​ കാലിക്കറ്റിൽ 
cancel
കോ​ഴി​ക്കോ​ട്​: അ​ഖി​ലേ​ന്ത്യ അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല പു​രു​ഷ  ഫു​ട്​​ബാ​ളി​ന്​ കാ​ലി​ക്ക​റ്റ്​ യൂ​നി​വേ​ഴ്​​സി​റ്റി  ആ​തി​ഥ്യ​മ​രു​ളും. ഡി​സം​ബ​ർ 21 മു​ത​ൽ 29 വ​രെ ദ​ക്ഷി​ണേ​ന്ത്യ  ചാ​മ്പ്യ​ൻ​ഷി​പ്പും ഡി​സം​ബ​ർ 31 മു​ത​ൽ ജ​നു​വ​രി അ​ഞ്ചു​ വ​രെ  അ​ഖി​ലേ​ന്ത്യ ചാ​മ്പ്യ​ൻ​ഷി​പ്പും ന​ട​ക്കു​മെ​ന്ന്​ ​ൈവ​സ്​ ചാ​ൻ​സ​ല​ർ  ഡോ. ​കെ. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 

 ദ​ക്ഷി​ണേ​ന്ത്യ​ൻ മ​ത്സ​ര​ങ്ങ​ളി​ൽ 85 സ​ർ​വ​ക​ലാ​ശാ​ല​ക​ളും  അ​ഖി​ലേ​ന്ത്യ മ​ത്സ​ര​ത്തി​ൽ നാ​ലു​ മേ​ഖ​ല​ക​ളി​ലെ വി​ജ​യി​ക​ളാ​യ 16  ടീ​മു​ക​ളും പ​െ​ങ്ക​ടു​ക്കും. ദ​ക്ഷി​ണേ​ന്ത്യ മ​ത്സ​ര​ങ്ങ​ൾ കാ​ലി​ക്ക​റ്റ്​  സ​ർ​വ​ക​ലാ​ശാ​ല സ്​​റ്റേ​ഡി​യം, ഫാ​റൂ​ഖ്​ കോ​ള​ജ്, സ​െൻറ്​  ജോ​സ​ഫ്​​സ്​ കോ​ള​ജ്​ ദേ​വ​ഗി​രി, ഇ.​എം.​ഇ.​എ കോ​ള​ജ്​ കൊ​ണ്ടോ​ട്ടി  എ​ന്നീ സ്​​റ്റേ​ഡി​യ​ങ്ങ​ളി​ലാ​ണ്​ ന​ട​ക്കു​ക. 

1971നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല സ്​​റ്റേ​ഡി​യം അ​ഖി​ലേ​ന്ത്യ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ വേ​ദി​യാ​കു​ന്ന​ത്.  ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 1800ഒാ​ളം താ​ര​ങ്ങ​ളും 300 ഒ​ഫീ​ഷ്യ​ലു​ക​ളും പ​ െ​ങ്ക​ടു​ക്കും. ചാ​മ്പ്യ​ൻ​ഷി​പ്പി​​െൻറ ലോ​ഗോ  സി.​പി.​എം. ഉ​സ്​​മാ​ൻ കോ​യ ക​മാ​ൽ വ​ര​ദൂ​രി​ന്​ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്​​തു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ര​ജി​സ്​​ട്രാ​ർ അ​ബ്​​ദു​ൽ മ​ജീ​ദ്, സ​ക്കീ​ർ  ഹു​സൈ​ൻ, ടി.​പി. മു​ഹ​മ്മ​ദ്, സ​ക്ക​രി​യ്യ എ​ന്നി​വ​രും പ​െ​ങ്ക​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballinter university footballcalicut univercitymalayalam newssports news
News Summary - inter university football-Sports news
Next Story