Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇൻറർ മിലാന്​ തോൽവി

ഇൻറർ മിലാന്​ തോൽവി

text_fields
bookmark_border
ഇൻറർ മിലാന്​ തോൽവി
cancel

മിലാൻ: ഇറ്റാലിയൻ സീരി എയിലെ നിർണായക മത്സരത്തിൽ ഇൻറർ മിലാന് തോൽവി. ടൊറീനോയാണ് എതിരില്ലാത്ത ഒരു ഗോളിന് ഇൻററിനെ പരാജയപ്പെടുത്തിയത്. 36ാം മിനിറ്റിൽ ആദം ലജിക്കി​​െൻറ ബൂട്ടിലൂടെയായിരുന്നു ടൊറീനോയുടെ വിജയ ഗോൾ. നിലവിൽ 59 പോയൻറുമായി നാലാംസ്​ഥാനത്തുള്ള ഇൻററിന്​ ജയത്തോടെ മൂന്നാം സ്​ഥാന​ത്തേക്ക്​ മുന്നേറാനുള്ള അവസരമാണ്​ നഷ്​ടമായിരിക്കുന്നത്​. 42പോയ​േൻറാടെ പത്താം സ്​ഥാനത്താണ്​ ടൊറീനോ ഇപ്പോൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballinter milanmalayalam newssports news
News Summary - inter milan- Sports news
Next Story