Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനാ​പോ​ളി​യെ...

നാ​പോ​ളി​യെ തോ​ൽ​പി​ച്ച്​ ഇ​ൻ​റ​ർ മി​ലാ​ൻ

text_fields
bookmark_border
inter-milan-vs-Napoli
cancel

റോം: ​സീ​രി ‘എ’ ​ചാ​മ്പ്യ​ന്മാ​രാ​യ യു​വ​ൻ​റ​സി​നു പി​ന്നാ​ലെ കു​തി​ച്ച​ നാ​പോ​ളി​ക്ക്​ അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി. സ​മ​നി​ല​യി​ൽ കു​രു​ങ്ങി​യ യു​വ​ൻ​റ​സു​മാ​യു​ള്ള പോ​യ​ൻ​റ്​ വ്യ​ത്യാ​സം കു​റ​ക്കാ​നി​റ​ങ് ങി​യ നാ​പോ​ളി​യെ ഇ​ൻ​റ​ർ മി​ലാ​ൻ 1-0ത്തി​ന്​ തോ​ൽ​പി​ച്ചു. 83ാം മി​നി​റ്റി​ൽ പ​ക​ര​ക്കാ​ര​നാ​യി​റ​ങ്ങി​യ ലൊ​ട​ാ​റോ മാ​ർ​ടി​ന​സാ​ണ്​ ഇ​ഞ്ചു​റി ടൈം ​ഗോ​ളി​ൽ (90ാം മി​നി​റ്റ്) ഇ​ൻ​റ​റി​ന്​ വി​ല​​പ്പെ​ട്ട വി​ജ​യം ന​ൽ​കി​യ​ത്.

ഡി​ഫ​ൻ​ഡ​ർ കാ​ലി​ദോ കൊ​ലീ​ബാ​ലി, സ്​​ട്രൈ​ക്ക​ർ ലോ​റെ​ൻ​സോ ഇ​ൻ​സൈ​ൻ എ​ന്നി​വ​ർ​ക്ക്​ ചു​വ​പ്പു​കാ​ർ​ഡ്​ ക​ണ്ട്​ പു​റ​ത്തു​പോ​വേ​ണ്ടി​വ​ന്ന​ത്​ നാ​പോ​ളി​ക്ക്​ തി​രി​ച്ച​ടി​യാ​യി. ഒ​രു മ​ത്സ​രം​പോ​ലും തോ​ൽ​ക്കാ​ത്ത യു​വ​ൻ​റ​സ് (50) ത​ന്നെ ഒ​ന്നാ​മ​ൻ.

ബു​ധ​നാ​ഴ്​​ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ​അ​റ്റ്​​ലാ​ൻ​റ​യോ​ട്​ യു​വ​ൻ​റ​സ്​ 2-2ന്​ ​സ​മ​നി​ല വ​ഴ​ങ്ങി​യി​രു​ന്നു. തോ​ൽ​വി മു​ന്നി​ലി​രി​ക്കെ അ​വ​സാ​ന നി​മി​ഷം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഹെ​ഡ​റി​ലൂ​ടെ യു​വ​ൻ​റ​സി​നെ ര​ക്ഷ​​പ്പെ​ടു​ത്തി. ലീ​ഗ്​ സീ​സ​ണി​ൽ താ​ര​ത്തി​​െൻറ 12ാം ഗോ​ളാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballinter milanNapolimalayalam newssports news
News Summary - Inter Milan snatch late win over Napoli in match -sports news
Next Story