Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആറു വർഷത്തിനുശേഷം ഇൻറർ...

ആറു വർഷത്തിനുശേഷം ഇൻറർ മിലാ​ൻ ചാമ്പ്യൻസ്​ ലീഗിന്​

text_fields
bookmark_border
ആറു വർഷത്തിനുശേഷം ഇൻറർ മിലാ​ൻ ചാമ്പ്യൻസ്​ ലീഗിന്​
cancel

മിലാൻ: ഏറെക്കാലമായി പ്രതാപത്തി​​െൻറ നിഴലിൽ മാത്രമായിരുന്ന ഇൻറർ മിലാ​ൻ സീസണിലെ തകർപ്പൻ പ്രകടനത്തോടെ ചാമ്പ്യൻസ്​ ലീഗിന്​. അവസാന മത്സരത്തിൽ ​ലാസിയോയെ 3-2ന്​ തോൽപിച്ച്​ സീരി ‘എ’ പോയൻറ്​ പട്ടികയിൽ നാലാമതായാണ്​ യൂറോപ്യൻ പോരാട്ടത്തിന്​ ടിക്കറ്റെടുത്തത്​.

യുവൻറസ്, നാപോളി, റോമ എന്നീ ടീമുകൾ നേര​േത്ത േയാ​ഗ്യത നേടിയിരുന്നു. 72 പോയൻറുമായി ഇൻററും ലാസിയോയും ഒപ്പത്തിനൊപ്പമായതോടെ മുഖാമുഖത്തിലെ ജയം ഇൻററിന്​ മുൻതൂക്കമായി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballinter milanchampions leaguemalayalam newssports news
News Summary - Inter Milan snatch Champions League spot- Sports news
Next Story