Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബാ​ഴ്​​സ...

ബാ​ഴ്​​സ മി​ഡ്​​ഫീ​ൽ​ഡ​ർ റ​ഫീ​ന്യ  ഇ​ൻ​റ​ർ​മി​ലാ​നി​ലേ​ക്ക്​

text_fields
bookmark_border
ബാ​ഴ്​​സ മി​ഡ്​​ഫീ​ൽ​ഡ​ർ റ​ഫീ​ന്യ  ഇ​ൻ​റ​ർ​മി​ലാ​നി​ലേ​ക്ക്​
cancel
റോം: ​ബാ​ഴ്​​സ​ലോ​ണ മി​ഡ്​​ഫീ​ൽ​ഡ​ർ റ​ഫീ​ന്യ ഇ​റ്റാ​ലി​യ​ൻ ലീ​ഗി​ലേ​ക്ക്. ജ​നു​വ​രി ട്രാ​ൻ​സ്​​ഫ​ർ വി​ൻ​ഡോ​യി​ൽ ബ്ര​സീ​ലി​യ​ൻ താ​ര​ത്തെ വാ​യ്​​പ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഇ​ൻ​റ​ർ​മി​ലാ​ന്​ കൈ​മാ​റി.

സീ​സ​ൺ അ​വ​സാ​നം വ​രെ​യാ​ണ്​ ക​രാ​റെ​ങ്കി​ലും ബാ​ഴ്​​സ​ലോ​ണ​യു​ടെ ഡി​മാ​ൻ​റു​ക​ൾ അം​ഗീ​ക​രി​ച്ചാ​ൽ താ​ര​ത്തെ പൂ​ർ​ണ​മാ​യും ഇ​ൻ​റ​ർ​മി​ലാ​ന്​ സ്വ​ന്ത​മാ​ക്കാം. ബാ​ഴ്​​സ അ​ക്കാ​ദ​മി​യി​ലൂ​ടെ വ​ള​ർ​ന്ന റ​ഫീ​ന്യ കാ​ൽ​മു​ട്ടി​നേ​റ്റ പ​രി​ക്കു​കാ​ര​ണം ഏ​റെ​നാ​ൾ പു​റ​ത്താ​യി​രു​ന്നു.

ഒ​മ്പ​തു മാ​സ​ങ്ങ​ൾ​ക്കു​ ശേ​ഷം കി​ങ്​​സ്​ ക​പ്പി​ൽ ബാ​ഴ്​​സ​ക്കാ​യി ക​ള​ത്തി​​ലി​റ​ങ്ങി​െ​യ​ങ്കി​ലും എ​സ്​​പാ​നി​യോ​ളി​നോ​ട്​ 1-0ന്​ ​തോ​റ്റു. ക​ഴി​ഞ്ഞ സീ​സ​ണി​ൽ സെ​ൽ​റ്റ​ക്കാ​യി വാ​യ്​​പ അ​ടി​സ്​​ഥാ​ന​ത്തി​ൽ ക​ളി​ച്ചി​രു​ന്നു. സീ​രി ‘എ’​യി​ൽ നി​ല​വി​ൽ നാ​ലാം സ്​​ഥാ​ന​ത്താ​ണ്​ ഇ​ൻ​റ​ർ​മി​ലാ​ൻ.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballinter milanmalayalam newssports newsRafinhaFC Barcelona
News Summary - Inter Milan sign Barcelona's Rafinha-Sports news
Next Story