Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇ​ന്ന്​ ഇ​ന്ത്യ x ...

ഇ​ന്ന്​ ഇ​ന്ത്യ x ത​ജി​കി​സ്​​താ​ൻ പോ​രാ​ട്ടം

text_fields
bookmark_border
inter-continental-cup
cancel

അ​ഹ്​​മ​ദാ​ബാ​ദ്​: ഇ​ൻ​റ​ർ​കോ​ണ്ടി​ന​െൻറ​ൽ ക​പ്പ്​ ഫു​ട്​​ബാ​ളി​ന്​ ഞാ​യ​റാ​ഴ്​​ച കി​ക്കോ​ഫ്. അ​ഹ്​​മ​ ദാ​ബാ​ദി​ൽ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​​െൻറ ഉ​ദ്​​ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ഇ​ന്ത്യ ത​ജി​ കി​സ്​​താ​നെ നേ​രി​ടും. രാ​ത്രി എ​ട്ടു​ മു​ത​ലാ​ണ്​​ മ​ത്സ​രം. പു​തി​യ പ​രി​ശീ​ല​ക​ൻ ഇ​ഗോ​ർ സ്​​റ്റി​മാ​കി​നു കീ​ഴി​ൽ ഇ​ന്ത്യ താ​യ്​​ല​ൻ​ഡി​ൽ ന​ട​ന്ന കി​ങ്​​സ്​ ക​പ്പി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യി​രു​ന്നു.

സ്വ​ന്തം മ​ണ്ണി​ൽ സ്​​റ്റി​മാ​കി​നു കീ​ഴി​ൽ ആ​ദ്യ പോ​രാ​ട്ട​മാ​ണി​ത്. കി​ങ്​​സ്​ ക​പ്പി​ൽ മൂ​ന്നാ​മ​താ​യി ഫി​നി​ഷ്​​ചെ​യ്​​ത​വ​ർ താ​യ്​​ല​ൻ​ഡി​നെ വീ​ഴ്​​ത്തി ആ​ദ്യ എ​വേ ജ​യ​ം നേ​ടി. 101ാം റാ​ങ്കി​ലു​ള്ള ഇ​ന്ത്യ​ക്ക്​ പു​റ​മേ, 85ാം റാ​ങ്കു​കാ​രാ​യ സി​റി​യ, ത​ജി​കി​സ്​​താ​ൻ (120), വ​ട​ക്ക​ൻ കൊ​റി​യ (122) എ​ന്നി​വ​രാ​ണ്​ മ​റ്റ്​ ടീ​മു​ക​ൾ.

സെ​പ്​​റ്റം​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന ലോ​ക​ക​പ്പ്​-​ഏ​ഷ്യാ​ക​പ്പ്​ യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളു​ടെ ത​യാ​റെ​ടു​പ്പ്​ കൂ​ടി​യാ​ണ്​ ഇൗ ​​ടൂ​ർ​ണ​മ​െൻറ്. ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച 25 അം​ഗ ടീ​മി​ൽ അ​ന​സ്​ എ​ട​ത്തൊ​ടി​ക, സ​ഹ​ൽ അ​ബ്​​ദു​ൽ സ​മ​ദ്, ജോ​ബി ജ​സ്​​റ്റി​ൻ എ​ന്നീ മൂ​ന്നു​ മ​ല​യാ​ളി​ക​ൾ ഇ​ടം പി​ടി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsIntercontinental CupIndia News
News Summary - Inter continental cup-Sports news
Next Story