Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right...

ഇ​നി​യേ​സ്​​റ്റ​ക്ക്​ ജ​പ്പാ​ൻ ലീ​ഗി​ൽ ആ​ദ്യ ഗോ​ൾ

text_fields
bookmark_border
Iniesta scores first goal for Japanese club
cancel
ടോ​ക്യോ: ബാ​ഴ്​​സ​ലോ​ണ വി​ട്ട്​ ജ​പ്പാ​ൻ ക്ല​ബ്​ വി​സ​ൽ കോ​െ​ബ​യ​ി​ലെ​ത്തി​യ ആ​ന്ദ്രെ ഇ​നി​യേ​സ്​​റ്റ​ക്ക്​ ആ​ദ്യ ഗോ​ൾ. ജു​ബി​ലി​യോ ഇ​വാ​ട്ട​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​ണ്​ ഇ​നി​യേ​സ്​​റ്റ അ​ക്കൗ​ണ്ട്​ തു​റ​ന്ന​ത്. 15ാം മി​നി​റ്റി​ലാ​യി​രു​ന്നു താ​ര​ത്തി​​െൻറ ക​ന്നി ഗോ​ൾ. ജ​ർ​മ​ൻ താ​രം ലൂ​ക്കാ​സ്​ പൊ​ഡോ​ൾ​സ്​​കി ന​ൽ​കി​യ ഉ​ശി​ര​ൻ പാ​സി​ലാ​യി​രു​ന്നു ഇ​നി​യേ​സ്​​റ്റ​യു​ടെ ഗോ​ൾ. മ​ത്സ​ര​ത്തി​ൽ 2-1ന്​ ​വി​സ​ൽ കോ​ബെ ജ​യി​ക്കു​ക​യും ചെ​യ്​​തു. 21 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ, 32 പോ​യ​ൻ​റു​മാ​യി നാ​ലാം സ്​​ഥാ​ന​ത്താ​ണ്​ ടീം. ​സാ​ൻ​ഫ്രാ​ൻ​സെ ഹി​രോ​ഷി​മ​യാ​ണ്​ ലീ​ഗി​ൽ നി​ല​വി​ലെ ഒ​ന്നാം സ്​​ഥാ​ന​ക്കാ​ർ.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsiniestaJapanese club
News Summary - Iniesta scores first goal for Japanese side Kobe-sports news
Next Story