Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്തോനേഷ്യയിൽ സഹതാരവുമായി കൂട്ടിയിടിച്ച്​ ഗോള്‍കീപ്പർ‌ മരിച്ചു- വിഡിയോ

text_fields
bookmark_border
huda died
cancel

ജകാർത്ത: ഇന്തോനേഷ്യയിൽ ഫുട്​ബാൾ മത്സരത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് ഗോള്‍കീപ്പർ‌ മരിച്ചു. ഇന്തോനേഷ്യൻ സൂപ്പർ ലീഗിലെ പെർസല ലമോങ്ഡാങ് ടീമി​​െൻറ ഗോൾകീപ്പർ ഹൊയ്റുല്‍ ഹുദയാണ് (38) മരിച്ചത്​.  

ഇന്തോനേഷ്യയിലെ അറിയപ്പെടുന്ന ഫുട്ബാൾ താരങ്ങളില്‍ ഒരാളാണ് ഹുദ. സെമങ് പഡാങ്ങിനെതിരായ മത്സരത്തിനിടെയാണ്​ അപകടം. ടീമംഗമായ ഡിഫൻഡർ റാമോൺ റോഡ്രിഗസുമായി കൂട്ടിയിടിക്കുകയായിരുന്നു. മിനിറ്റുകളോളം ഗ്രൗണ്ടിൽ കിടന്ന ഹുദയെ പിന്നീട്​  ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indonesian goalkeeper dies after in-game collision- sports news
Next Story