Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2018 3:18 AM IST Updated On
date_range 14 Nov 2018 3:18 AM ISTഒളിമ്പിക്സ് ഫുട്ബാൾ യോഗ്യത: ചരിത്രം രചിച്ച് ഇന്ത്യൻ വനിത ടീം രണ്ടാം റൗണ്ടിൽ
text_fieldsbookmark_border
യാംഗോൻ: ഒളിമ്പിക്സ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ ഇന്ത്യൻ വനിത ടീം രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ മ്യാന്മറിനോട് 2-1ന് തോറ്റെങ്കിലും ഗ്രൂപ് ‘സി’യിൽ രണ്ടാം സ്ഥാനക്കാരായാണ് മുന്നേറ്റം. ഇതാദ്യമായാണ് ഇന്ത്യൻ വനിത ടീം യോഗ്യത മത്സരത്തിെൻറ രണ്ടാം റൗണ്ടിലെത്തുന്നത്. അടുത്ത വർഷം ഏപ്രിലിലാണ് രണ്ടാം റൗണ്ട് മത്സരങ്ങൾ. നേരേത്ത ആദ്യ മത്സരത്തിൽ നേപ്പാളിനോട് 1-1ന് സമനിലയിലായിരുന്ന ഇന്ത്യ, രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ 7-1ന് തകർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story